Chapter Title : രേവതി മിസ്സ് [ഏലിയൊ ജോർഡി]
കൊണ്ട് അവള് അവനോട് ആക്രോശിച്ചു..
അഭിഷേക് ജനലിൻ്റെ അടുത്തേക്ക് ഓടി... പുറത്തേക്ക് നോക്കി... ആരും ഇല്ല... അവൻ ചുറ്റും നോക്കി... കൂരിരുട്ടാണ്.. ഒന്നും വെക്തമായി കാണുന്നില്ല...
" ഇവിടെ ഒന്നും ആരും ഇല്ല .... " അവൻ പുറത്തേക്ക് നോക്കി കൊണ്ടാണ് പറഞ്ഞത്...
" അല്ല അബീ.... ആരോ ഉണ്ടായിരുന്നു... ഞാൻ കേട്ടതാണ് സൗണ്ട്...." അവള് പേടിച്ച് കരയാനായി...
അവൻ അവൾക്കരികിലേക്ക് പോയി ചുമലിൽ കൈ വെച്ച് അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി...
"നോക്കൂ.... വെറുതെ തോന്നുന്നതാവും... ഞാനില്ലേ കൂടെ.... ഒന്നും ഉണ്ടാവില്ല..."
അവളുടെ കണ്ണിൽ ഭയം ഇരച്ചു കയറിയിരുന്നു.... ശരീരമാകെ തണുത്ത് പോയി... അവൻ്റെ വാക്കുകൾ കേട്ടപ്പോൾ ആശ്വസിക്കാൻ ശ്രമിച്ചു...
പെട്ടെന്ന് ഉമ്മറ വാതിലിൽ നിന്നും ഒരു ശ്ബ്‌ദം...
ടും... ടും....
Writer note: ഇഷ്ടമായാൽ ഒരു ലൈക് തരിക.. ഇനിയും എഴുതാൻ പ്രചോദനം ആവും.. സജ്ജശൻസ് ഉണ്ടെങ്കിൽ അവയും പറയണേ...
💬 Comments
View all comments