0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 2

Author : രേഖ Read All Parts 602

രേവതി തമ്പുരാട്ടിയും കള്ളകാമുകനും 2

Revathi Thamburaatiyum Kallakaamukanum Part 2 bY രേഖ


രേവതി തമ്പുരാട്ടിയും കള്ളകാമുകനും 1 410

Continue reading part 2

നിങ്ങൾ തന്ന സപ്പോർട്ടാണ് അടുത്ത ഭാഗം എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത് ,ആദ്യ ഭാഗം വായിക്കുന്നതിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും അതിനായി സാമ്യം കണ്ടെത്തിയതിനും എല്ലാവരോടും നന്ദി ... കൂടാതെ  എന്ന്  250000 നുമുകളിൽ ആളുകൾ നോക്കി എന്നതറിഞ്ഞതിനും അതിൽ 400  നു മുകളിൽ വായിച്ചവർക്കു ഇഷ്ടപ്പെട്ടു എന്നത് സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ... 250000 ൽ  400 പേർക്കുമാത്രമേ ഇഷ്ടപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ വിഷമവും ഉണ്ടാകുന്നു . കാരണം അത് എന്റെ മാത്രം കുറ്റമാണല്ലേ ... പിന്നെ പലരും ഇഷ്ടപെട്ടിട്ടു ലൈക് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ ചെയാത്തതാകും എന്ന് കരുതി ഞാൻ സ്വയം ആശ്വസിക്കുന്നു . പക്ഷെ നമ്മുടെ ഈ സൈറ്റിലെ ഞാൻ ഇഷ്ടപെടുന്ന പല കഴിവുള്ള എഴുത്തുക്കാരിൽനിന്നും നല്ല അഭിപ്രായം കിട്ടുന്നു , അതുകൊണ്ടു ഹാപ്പിയാണ്

വീണ്ടും നിങ്ങളോടു ഓരോരുത്തരോടും ചോദിക്കുന്നു തെറ്റുണ്ടെങ്കിൽ തിരുത്താൻവേണ്ടി അഭിപ്രായം പങ്കുവെക്കണം , നന്നായെങ്കിൽ ... നന്നായി എന്ന് പറയണം എന്നോട് മാത്രമല്ല എല്ലാവരോടും ചെയ്യണം . ഈ ഞാൻ എത്ര തവണ അഭിപ്രായം പറഞ്ഞിട്ടുണ്ട് എന്ന് പലർക്കും തോന്നാം , ഞാൻ വായിച്ചാ കഥകൾക്കു അഭിപ്രായം പറയാൻ ഞാൻ ശ്രെമിക്കാറുണ്ട് .  ആദ്യഭാഗം എഴുതി 20 ദിവസമെടുത്തു അടുത്ത ഭാഗം വരുന്നതിനും അതും എന്റെ ഭാഗത്തു നിന്നുള്ള ഒരു കുറവാണു പക്ഷെ നിങ്ങൾ എല്ലാവരെപോലെ എനിക്കും സമയം കിട്ടിയില്ല ,പക്ഷെ പരമാവധി വേഗത്തിൽ അടുത്ത

💬 Comments

View all comments