0%

Chapter Title : രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 2

Author : രേഖ Read All Parts 263

എന്ത് പറ്റി തമ്പുരാട്ടി ഇത്ര തിടുക്കം

ഒരുകൂട്ടം ഞാൻ മറന്നു എന്റെ നാണിത്തല്ലെ

എന്ന് പറഞ്ഞു വേഗം മുറിയിൽ കയറി

പ്രാന്തലിടുകട്ടെ എന്ന് അടുത്ത ചോദ്യം

ആയിക്കോട്ടെ  ... കുറച്ചു കൂടുതൽ എടുത്തോ എനിക്ക് നന്നായി വിശക്കുന്നുണ്ട്

വാതിലടച്ചാൽ അവർക്കു സംശയം തോന്നും എന്ന് കരുതി ഞാൻ അതിനു മുതിർന്നില്ല .അവർ ഭക്ഷണം കൊണ്ട് വരുന്നതുവരെ ഞാൻ അങ്ങിനെ തന്നെ നിന്ന് അവർ പോയപ്പോൾ ഞാൻ വാതിലടച്ചു

ലൈറ്റ് ഇട്ടു ഞാൻ മുകളിൽ നോക്കിയപ്പോൾ ഒരാൾക്കും പെട്ടന്ന് ഒന്നും കാണാൻ കഴിയാത്ത തരത്തിൽ മരങ്ങളുടെ ഇടയിൽ ഇരിക്കുന്നു , കഴിഞ്ഞ രാത്രിയിൽ ആ ചെറിയ പെട്ടി അവൻ എടുക്കാൻ നോക്കിയപ്പോൾ അവൻ മറഞ്ഞിരിക്കുന്ന ആ സ്ഥലം നോക്കി വെച്ചതിനാൽ എനിക്ക് അറിയാൻ കഴിഞ്ഞു ഇല്ലെങ്കിൽ ഒരിക്കലും പറ്റിയിരുന്നില്ല

അവൻ പതുകെ താഴെ ഇറങ്ങി , അങ്ങിനെ അവനെ കണ്ടതും ഞാൻ അവനെ പുണർന്നു , അവൻ എന്നെയും എന്റെ കവിളിലും നെറ്റിയിലും അവൻ മുത്തം വെച്ചു..

ഞാൻ അവനെ പിടിച്ചു ബെഡിലേക്കു ഇരുത്തി ഞാൻ അടുത്തിരിക്കാൻ നിന്നപ്പോൾ എന്നെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി .എനിക്ക് ഇത്രയും സുഖം പകർന്ന അവനു ഞാൻ എന്റെ പാത്രത്തിൽ നിന്നും ഭക്ഷണം എന്റെ കൈകൊണ്ടു പകർന്നു നൽകി , ഇടക്ക് ഞാനും കഴിച്ചു .എല്ലാം കഴിഞ്ഞു വെള്ളം എല്ലാം കൊടുത്തു എന്റെ സാരിത്തുമ്പുകൊണ്ടു അവന്റെ മുഖം ഞാൻ തുടച്ചു അവനെ ഞാൻ മാറ്റി നിർത്തി വാതിൽ തുറന്നു നാണിത്തള്ളയെ വിളിച്ചു ആ പാത്രം കൊടുത്തുവിട്ടു

ഞാൻ വീണ്ടും വാതിലടച്ചു കുട്ടിയിടുന്നതിനുമുമ്പേ അവൻ കട്ടിൽ എത്തി , ഞാൻ ചിരിച്ചുകൊണ്ട് അടച്ചു അവന്റെ ചാരത്തു കിടന്നു എന്നിട്ട് എന്റെ തല അവന്റെ നെഞ്ചത്ത് വെച്ചു ചോദിച്ചു

സത്യത്തിൽ നീ ആരാണ്

കള്ളൻ എന്ന് അവൻ മറുപടി പറഞ്ഞു

നീ എന്റെ എല്ലാം കട്ടെടുത്തു അല്ലെങ്കിൽ നിനക്ക് ഞാൻ തന്നു . എന്നിരുന്നാലും ശെരിക്കും നീ ആരാണ്

കള്ളൻ : അതോ എന്ന് പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് അവന്റെ ജീവിതം
അല്ലെങ്കിൽ അവൻ ആരാണെന്നു പറയാൻ തുടങ്ങി ....

ok friends c u soon

thanks for your valuable time and comments

BY :::: Rekha ::::

💬 Comments

View all comments