Chapter Title : രേവതിയുടെ അഭിനിവേശം 2 [Dark Lord]
കേറി മൊബൈൽ സ്വിച്ച് ഓഫ് ആകുകയാണ് എന്ന്”. എനിക്കത് കേട്ട് അല്പം സങ്കടം ആയി, കാരണം അവൾ നിര്ബാധം നുണ പറയുന്നു.
ഞാൻ ഒരു ഐ ലവ് യു മെസ്സേജ് അയച്ചു. പക്ഷെ അത് ഡെലിവറി ആയില്ല. ഒരു ടിക്കിൽ തന്നെ അത് നിന്ന്, അതിനർത്ഥം അവൾ ഫോൺ ഒന്നുകിൽ സ്വിച്ച് ഓഫ് അല്ലെങ്കിൽ നേടി ഓഫ് ആക്കി. ഈശ്വര സ്വിച്ച് ഓഫ് മാത്രം ആക്കരുതേ അങ്ങനെ ചെയ്‌താൽ ആ ആപ്പ് വർക്ക് ആകില്ല. കാരണം ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ എനിക്ക് അവളുടെ മൊബൈലിലേക്ക് എന്റെ മൊബൈലിൽ നിന്നും ഇൻസ്ട്രക്ഷൻസ് കൊടുക്കാൻ പറ്റൂ.
പക്ഷെ പെട്ടെന്ന് തന്നെ മെസേജിന്റെ സ്റ്റാറ്റസ് മാറി ഡബിൾ ടിക്ക് ആയി. ഞാൻ ഒന്ന് മിസ് കാൾ അടിച്ചു നോക്കി, പക്ഷെ സ്വിച്ചഡ് ഓഫ്. അപ്പോൾ അവൾ ഫ്ലൈറ്റ് മോഡ് ഇട്ടു അവിടത്തെ വൈഫൈ ഇട്ടു കാണും. ഭാഗ്യം അപ്പോൾ ആപ്പ് വർക്ക് ആകും, ഞാൻ ഉടൻ തന്നെ അവളുടെ മൊബൈലിലെ മെയിൻ കാമറ ആക്ടിവേറ്റ് ചെയ്തു അത് വഴിയുള്ള കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള നിർദ്ദേശം നൽകി. ദൈവമേ പൊളിയല്ലേലേ.
ഞാൻ അന്ന് ഉടനെ ഒന്നും ആപ്പ് ഓൺ ആക്കി നോക്കാൻ നിന്നില്ല..എനിക്ക് ബാംഗ്ലൂർ വരെ പോകാൻ ഉണ്ട്. പുതിയ വിസ പാസ്സ്പോർട്ടിൽ അടിക്കാൻ ജർമൻ കോൺസുലേറ്റ് ൽ പോകണം. HR ൽ നിന്നും രണ്ടു മൂന്ന് പേപ്പേഴ്സ് വാങ്ങിക്കാനുണ്ട് അതും വാങ്ങി ബിവറേജിൽ കയറി ഒരു ഫുൾ MH ഒരു ഫുൾ സ്മിർണോഫ് വാങ്ങി ഉച്ചക്കുള്ള ബിരിയാണിയും പിന്നെ സ്പെഷ്യൽ ചിക്കൻ ഫ്രയും
💬 Comments
View all comments