0%

Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]

Author : Night King Read All Parts 4.9K
അടുത്തു വരാം. പക്ഷേ എവിടെയാ വരേണ്ടത്? താൻ രാഹുലിന്റെ കൂടെയല്ലേ താമസം? അപ്പോ കാണാൻ പറ്റുമോ?” നിത്യ “അത് പറയാനാ ഞാനും വിളിക്കാന് നിന്നെ, സുരേഷ് നമുക്ക് ഇന്നു ആ ഹോട്ടലില് ഒരു റൂം എടുക്കാം? എന്തായാലും എനിക്കും വരണം. “ ഞാൻ “ എടോ റൂം ഓക്ക് എടുക്കാം പക്ഷേ ഞാന് ഉച്ചയ്ക്ക് ലഞ്ചിന് അവളുടെ കൂടെ ഉണ്ടാകും എന്നു പറഞ്ഞു. അതിനു മുന്നേ ഇറങ്ങേണ്ടി വരും” നിത്യ “രേവതിനെ വേണേൽ നാളെ രാവിലെ വരെ എനകേജ് ചെയ്തു നിരത്താൻ ഇപ്പോ എനിക്ക് ഈസിയാണ്. ശോ കൂൾ. അപ്പോ ഞാന് ഒരു 10 മിനിറ്റിൽ അവിടെ എത്തും. റൂം നമ്പർ മെസേജ് ചെയ്യണേ, ലവ് യു സ്വീറ്റീ.. സി യു സൂൺ.” ഇത്രയും പറഞ്ഞു അവൾ വച്ച്, ഞാനും ഒന്നും ആലോചിച്ചില്ല, നേരേ അവരുടെ വെബ്സൈറ്റില് കയറി റൂം ബുക്ക് ചെയ്തു. ഈ ഫൈവ് സ്റ്റാര് ഹോട്ടലുകളുടെ ഗുണം അവരുടെ ടെക്നോളജി ആണ്. അവരുമായി ഓൾറെഡി എനിക്ക് അക്കൌണ്ട് (മെംബർഷിപ്പ്) ഉള്ളതുകൊണ്ട്, മൊബൈല് ആപ് വഴി ചെക്കിൻ ചെയ്യാം, അത് പോലെ മൊബൈല് ആപ് ഉപയോഗിച്ച് അലോകേറ്റ് ആയ റൂം തുറക്കാം. ഹീൽറ്റൺ മാരിയറ്റ് പോലത്തെ ഹോട്ടലില് നിന്നവർക്ക് മനസ്സിലാകും. അതുകൊണ്ട് റിസെപ്ഷനിൽ ചെന്ന് എന്തിനാ വന്നേ ആരാ കൂടെ എന്നൊന്നും പറയണ്ട. ഞാൻ നേറെ റൂമിൽ കേറി ഒരു ബെര് പൊട്ടിച്ച് അവൾക്ക് മെസേജ് ഇട്ടു. അവൾ വരുന്ന വരെ ഞാന് ഒരു ബിയർ അടിച്ചിരുന്നു. കുറച്ചു പുറകിലോട്ട് ഞാന് ചിന്തിച്ചു, രേവതിയുടെ ഈ

💬 Comments

View all comments