Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]
പറയുന്ന വെള്ള പൊടി ഇട്ടു, ഒരു കറൻസി ചുരുട്ടി അതിൽ കൂടി മൂക്കിലേക്ക് വലിക്കുന്നത്. ഇത് അത് തന്നെയാ പെണ്ണ് താൻ വിചാരിച്ചതിലും അഡ്വാൻസ് ആണല്ലോ. താൻ ഈ ലോകത്ത് തന്നെയല്ലേ ജനിച്ചത്...എന്നിട്ടും താൻ മാത്രം വളരെ പുറകോട്ടാണ്, എന്തെങ്കിലും ആകട്ടെ. അവൾ ഫ്രഷ് ആയി ടവൽ ചുറ്റി പുറത്തിറങ്ങി. നിത്യ അപ്പോൾ ആരോ ആയി വീഡയോ കാളിൽ ആണ്. അതും ആ ടവൽ മാത്രം ഇട്ടു കൊണ്ട്. രേവതിയെ കണ്ടതും നിത്യ പെട്ടെന്ന് ഫോൺ വെക്കാനുള്ള പുറപ്പാടിൽ ഒരു ഫോണിൽ ഉള്ള ആൾക്ക് ഒരു കിസ് കൊടുത്ത് വെച്ച് എണീക്കുമ്പോൾ അവളുടെ ടവൽ അവൾ നേരെയാക്കി. എന്നിട്ടു
രേവതിയെ നോക്കി പറഞ്ഞു. “അത് രാഹുൽ ആണ് എന്റെ ബോയ് ഫ്രണ്ട്. ഇയാൾ ഫ്രഷ് ആയോ. എന്നാൽ നമുക്ക് പോകാം. താഴെ ലഞ്ച് ടൈം ആയി.”
രേവതി ഒന്ന് മൂളി മേക് അപ്പ് ടേബിളിൽ ചെന്ന് നിന്ന് കണ്ണാടിയിൽ നോക്കി കൊണ്ട്: “ആട്ടെ അവൾ ആ പഴയ മാനേജറിന്റെ അടുത്താനോ പോകുന്നെ?”
നിത്യ “ ആ നീ കേട്ടല്ലോ അല്ലെ, എസ് അങ്ങേര് അന്ന് ഒരു എന്ജോയ്മെന്റ് എന്നുള്ള രീതിയിൽ ആണ് ആ പൂളിലേക്ക് തള്ളിയിട്ടത്, അതിൽ അവൾക്കും സത്യം പറഞ്ഞാൽ പരാതി ഇല്ലായിരുന്നു. പക്ഷെ വേറെ ആരോ ഒരാൾ റിപ്പോർട്ട് ചെയ്തു. അതിൽ വർണിങ് കിട്ടി, പക്ഷെ അങ്ങേരു അതോടു കൂടി റിസൈന്‍ ചെയ്തു. അതിന്റെ ഒരു സിമ്പതിയിൽ പെണ്ണ് വീണു, പക്ഷെ ഇങ്ങേരു കെട്ടിയതായുണ്ട് ഒഴിഞ്ഞു മാറിയെങ്കിലും അവസാനം പിടിവീണു. ഇപ്പൊ നല്ല റിലേഷൻ
💬 Comments
View all comments