0%

Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]

Author : Night King Read All Parts 5K
രേവതി “അങ്ങനെ ചോദിച്ചാൽ എസ്, ഐ ആം ഫോർസിങ് മൈസെൽഫ്. ബട്ട് ഐ നീഡ്ഡ് ദാറ്റ്. പീപ്പിൾ അറൗണ്ട് മി ആർ ഇറിറ്റെറ്റഡ് ബികോസ് ഓഫ് ദിസ് നേച്ചർ ഓഫ് മൈൻ. സൊ പ്ളീസ് ഗോ അഹെഡ് ആൻഡ് ഷോ മി,” നിത്യ കേട്ട പാടെ താനെ ബാഗിൽ നിന്നും ഒരു കിങ്‌സ് ലൈറ്റ്‌സ് എടുത്തു ഒരെണ്ണം എടുത്ത് കത്തിച്ചു. എന്നിട്ടു സുഖത്തിൽ ലയിച്ച് പുക ഊതി വിട്ടു. രേവതി ആ മണം പിടിക്കാൻ ശ്രമിക്കുന്നത് കണ്ട നിത്യ അവളുടെ കണ്ണുകളിലേക്ക് നോക്കി കണ്ണുകൾ കൊണ്ട് ചോദിച്ചു “മുഖത്തേക്ക് ഊതട്ടെ എന്ന് “ ആദ്യം ഒന്നും മടിച്ചെങ്കിലും രേവതി അതെ എന്ന് തലയാട്ടി കണ്ണുകൾ അടച്ചു. നിത്യ ഒരു ചെറിയ പുക ആദ്യം അവളിലേക്ക് വിട്ടു. ആദ്യം മുഖം ചുളിച്ചു പക്ഷെ അത് പതുക്കെ മാറി. വെറുപ്പ് മാറി മാറി ഇപ്പോൾ ആ മണം അവൾക്ക് പരിചിതമായി തുടങ്ങി. അവളിലെ സ്വഭാവ വ്യതിയാനങ്ങളേ മനസ്സിലാക്കിയ നിത്യ അവളുടെ മുഖത്തിന് കൂടുതൽ അടുത്ത് വന്നു ഒരു പത്ത് സെന്റിമീറ്റർ ഗ്യാപ്പും പോലും ഇല്ലാതെ അവളുടെ കണ്ണുകളിൽ നോക്കി ഒരു ഡ്രാഗ് എടുത്ത് അവളുടെ മുഖത്തേക്ക് ഊതി. ഒരു ഇഞ്ച് പോലും മാറാതെ രേവതി അതിനെ ആസ്വദിച്ചു. നിത്യ തന്‍റെ സിഗററ്റു എടുത്ത് രേവതിയുടെ ചുണ്ടിൽ വെച്ചു , എന്നിട്ടു “പതിയെ കുറച്ച് മാത്രം വലിക്ക്,ഉള്ളിലേക്ക് എടുക്കരുത്" . രേവതി അവളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കുറച്ച് മാത്രം എടുത്തു, പക്ഷെ അപ്പോഴേക്കും ചുമച്ച്. “എന്‍റെ നെഞ്ചെരിഞ്ഞു.” നിത്യ ചിരിച്ചു കൊണ്ട്

💬 Comments

View all comments