Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]
യങ് സൊ ഡസ് ഹി. യുക്യാൻ സ്റ്റിൽ എന്ജോയ് വിത്ത് ഹിം. ഓൾ മെൻ ലവ് തേർ വൈഫ് ഓർ ഗേൾ ഫ്രണ്ട് റ്റു ട്ടോ ബി ഹോട്. സീ മൈ ലെഗ്. ഈ പാദസരം എന്‍റെ കാലിൽ ഇട്ടിരിക്കുന്നത് രാഹുൽ ആണ്. അതും ഒരു കാലിൽ. ടു ഷോ ഹിസ് ഫ്രെണ്ട്സ് ആൻഡ് ഒതേർസ് ദാറ്റ് ഐ ആം ഹിസ് ഹോട് ഗേൾ ഫ്രണ്ട് & ഫ്യൂച്ചർ വൈഫ്” രേവതി അവളുടെ ഒറ്റ കാലിലെ ആ പാദസരം പോലത്തെ ആഭരണം നോക്കി. അതിൽ ഒരു ലോക്കറ്റും, “Hot GF”.
പിന്നീട് നിത്യ അവളുടെയും രാഹുലിന്റെയും കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവർ ബാംഗ്ലൂർ തൊട്ടുള്ള ഫ്രെണ്ട്സ് ആണ്. നിത്യയുടെ 'അമ്മ രാഹുലിന്റെ വീട്ടിലെ ഒരു സെർവന്റ് ആയിരുന്നു. പക്ഷെ അവർ നിത്യയെയും അമ്മയേയും ഒരു കുടുംബാംഗത്തെ പോലെയാണ് കണ്ടിരുന്നത്. രാഹുലിനെ നോക്കുന്ന പോലെ അവന്‍റെ 'അമ്മ നിത്യയെ നോക്കിയിരുന്നു. പഠിത്തം, വസ്ത്രം താമസം അങ്ങനെ എല്ലാ അവള്‍ക്കു കിട്ടി. വലുതാവുന്നതിന്‍റെ കൂടെ രാഹുലും നിത്യയും തമ്മിൽ വളരെ അധികം അടുത്തു, അർഹിക്കാൻ പാടില്ലാത്തതു ആണെങ്കിലും അവർ തമ്മിൽ അടുത്ത്. പക്ഷെ അവരെ ഞെട്ടിച്ചത് ആ റിലേഷൻ രാഹുലിന്റെ വീട്ടിൽ സ്വീകാര്യത നേടി. ഇപ്പോൾ നിത്യ അവന്റെ വീട്ടിൽ പോയാൽ രാഹുലിന്റെ കൂടെ റൂമിൽ കിടക്കും. അതിനവന്റെ അമ്മക്കോ ചേട്ടനോ ചേട്ടന്റെ ഭാര്യക്കോ പ്രശ്നം ഇല്ല. ഇപ്പൊ അവൻ നാട്ടിൽ ഉണ്ട് ഇവിടുത്തെ ഒരു ബിസിനസ് നോക്കുകയാണ്. ബാംഗ്ലൂർ നഗരം തന്നെയാണ് അവളുടെ ഈ ലൈഫ് സ്റ്റൈലിന് കാരണം.
💬 Comments
View all comments