Chapter Title : രേവതിയുടെ അഭിനിവേശം 4 [Dark Lord]
ഇതൊക്കെ എന്റെ മുന്നിൽ ബോധം ഉണ്ടായിട്ടാണൊ ചെയ്യുന്നത് അതോ ഇല്ലാത്തത് കൊണ്ടാണോ എന്നു നാളെ ചോദിക്കുമ്പോൾ അറിയാം. ഞാൻ രണ്ടും കൽപ്പിച്ച് അവളോട് ചോദിച്ചു.
“എന്താ എന്റെ മുത്തിന് പറ്റിയെ? ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ ഞാന് കാണുന്നതെല്ലാം?”
രേവതി: “എന്താ സുരേട്ട അങ്ങനെ ചോദിക്കുന്നേ? ഏട്ടന് ദേഷ്യം വരുന്ന എന്തേലും ചെയ്തോ ഞാന്, ഞാന് കരുതി ഞാന് അല്പം കൂടീ ഓപ്പൺ ആയി ഫ്രീ ആയി നടക്കുന്നത് ഏട്ടന് ഇഷ്ടമാണെന്നാണ്. ഏട്ടന് ബുദ്ധിമുട്ടായോ?”
ഞാൻ “അയ്യോ എന്റെ പൊന്നേ ഒരിക്കലുമില്ല. നിന്റെ ഈ മാറ്റം ഞാന് ഒരുപാട് ആഗ്രഹിച്ചിരുന്നതാണെന്ന് നിനക്ക് അറിയാവുന്നതല്ലേ, പെട്ടെന്ന് കണ്ടപ്പോളുള്ള ഒരു ഞെട്ടല് അത്രയെ ഉള്ളൂ. “
രേവു "ഐ ലവ് യു സുരേട്ട. ശേരിക്കും സുരേട്ടൻ എന്റെ ഭാഗ്യമ. ഞാന് വെറുതെ 8-10 വർഷം കളഞ്ഞല്ലേ നമ്മടെ“
ഞാൻ “ ഏയ് അത് സാരമില്ല. ഒന്നുമില്ലെങ്കിൽ നിനക്ക് രണ്ടു ജീവിത ശൈലിയുടെയും വ്യത്യാസങ്ങൾ മനസ്സിലാകുന്നില്ലേ? എന്തായാലും നിന്ക്കിഷ്ടമുള്ള പോലെ ജീവിച്ചോ . ഒരിക്കലും നമ്മുടെ ബന്ധത്തെയോ, കുടുംബത്തേയോ മറക്കരുത്. സ്വകാര്യമായിരിക്കേണ്ടത് അങ്ങനെ തന്നെ ആയിരിക്കണം.”
രേവതി: “ഒരിക്കലും അതിൽ ഒരു കോംപറമൈസും ഇല്ല. നമ്മടെ ലൈഫ് തന്നെയാണ് ഏറ്റവും മുന്നിൽ. ഇങ്ങോട്ട് നീങ്ങിയെ, ഞാന് ആ കയ്യിൽ ഒന്നു കിടകട്ടെ. എനിക്ക് തല ചുറ്റൽ” ഇതും പറഞ്ഞു അവൾ എന്നെ നീട്ടി വലിച്ച് എന്റെ കയ്യിലെക്ക് തലവെച്ച് നെഞ്ചില് മുഖം അമർത്തി ഒരു ഉമ്മ തന്നു കിടന്നു. ഞാൻ തീരാറായ കുറ്റി ഒരു വലി വലിച്ച് അവിടെ ഉണ്ടായിരുന്ന എന്തിലോ
💬 Comments
View all comments