Chapter Title : രേവതിയുടെ അഭിനിവേശം 5 [Dark Lord]
രേവതിയുടെ അഭിനിവേശം 5
Passion of Revathy Part 5 | Author : Dark Lord | Previous Part
[എനിക്കറിയാം നിങ്ങള് എല്ലാരും കളിപ്പില് ആണെന്ന്. ഞാൻ ഇത്രയും വൈകിപ്പിച്ചതിന്. പക്ഷേ സുഹൃത്തുക്കളെ, ഞാനൊരു സീനിയർ പ്രോജക്റ്റ് മാനേജർ ആണ്, അതുകൊണ്ട് തന്നെ എന്റെ ജോലിഭാരം വളരെ കൂടുതല് ആണ്. ക്ലൈന്റ് ലോകേഷനിൽ ഇരുന്നു പണിയേണ്ട ജോലി ഞാൻ ഇവിടെ നമ്മുടെ നാട്ടില് ഇരുന്നു അവന്മാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയ.. വർക്ക് ഫ്രം ചെയ്യുന്ന ഐടി സുഹൃത്തുക്കളക്ക് ഒരു പരിധി വരെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകും... അതുപോലെ ഇതിനാടയിൽ ആണ് വീട്ടിലെ യൂഷ്വൽ ജോലികൾ. ഭാര്യ (നമ്മുടെ രേവതി) കാണാതെ വേണം ഇതെഴുതാൻ കാരണം അവളക്ക് അവളുടെ റോളിനെ ഞാൻ ഒരു സിഗരറ്റ് വലികാരിയാക്കുന്നന്നത് സാഹിച്ചില്ല..അതുകൊണ്ട് മുനഭാഗങ്ങൾ പ്രൂഫ് റീഡ് ചെയ്തു കൊണ്ടിരുന്ന അവൾ ഇതില് നിന്നും മാറി.അതുകൊണ്ട് അക്ഷര തെറ്റുകൾ പ്രതീക്ഷിക്കുന്നു..]പിന്നീടങ്ങോട്ട് രേവതിയും നിത്യയും പഴയ ജന്മങ്ങളിൽ മുതലേ സുഹൃത്തുക്കളെ പോലെയാണ് ഉണ്ടായിരുന്നത്. ഓഫീസിൽ അത് അധികം അവർ പ്രകടം ആക്കിയില്ലെങ്കിലും പുറത്ത് അങ്ങനെ ആയിരുന്നു. ലഞ്ച് ഒരുമിച്ച്, ടി ടൈം ഒരുമിച്ച്, എന്തിനേറെ മുള്ളാൻ ഇറങ്ങുന്നത് പോലും ഒരുമിച്ചായിരുന്നു. ഇതിനിടെ ഒരു ദിവസം അവർ ലഞ്ചിന് പുറത്തോരു പുറത്ത് എവിടെയോ പോയി. അവിടെ വെച്ച് യാദൃശ്ചികമായി (അതോ മനപൂർവം ആയിരുന്നോ) എന്ത് തന്നെയായാലും രാഹുൽ ഇവരെ കാണാനും, നിത്യ രേവതിയെ രാഹുലിനെ പരിചയപ്പെടുത്താനും കാരണമായി. രാഹുലിനെ കാണാൻ ഈ ഹിന്ദി സീരിയലിൽ ഉള്ള ചില ചുള്ളന്മാർ പോലെയാണ്, പക്ഷെ അവന്മാരെ പോലെ
💬 Comments
View all comments