Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]
ഭാര്യ അപഹരിച്ചു.. പകരം ഞാൻ കമ്പനി ലാപ്‌ടോപ്പിലേക്ക് ഒതുങ്ങേണ്ടി വന്നു… ( അതിൽ ഇത് പോലെ ഒന്നും എഴുതാൻ പാടില്ലല്ലോ ;)... ഇതിൽ ഉള്ള കുറെ പേജുകൾ ഞാൻ മൊബൈലിൽ കീബോർഡിൽ തന്നെ എഴുതിയതാണ്…
അക്ഷരത്തെറ്റ് പരമാവധി ഒഴിവാക്കാനുള്ള എൻ്റെ സ്വാർഥത വീണ്ടും കാലതാമസത്തിന് കാരണമായി. ചില പേജുകൾ ഫ്ലൈറ്റ് l സായിപ്പ് അടുത്ത് ഇരുന്നപോൾ എഴുതിയിട്ടുണ്ട് അതാകുമ്പോൾ അവർക്കറിയിലല്ലോ ഞാൻ തുണ്ട് കഥ എഴുതുവാണ് എന്ന്… പക്ഷെ മൊബൈലിൽ എഴുതുന്നത് ഒരു സുഖമമായ പണിയല്ലെന്നിരിക്കെ മറ്റെന്തെങ്കിലും ഒരു മാർഗം കണ്ടുപിടിക്കാനുള്ള തത്രപാടില്ലായിരുന്നു. അങ്ങനെ അവസാനം ഞാൻ എൻ്റെ ഫിസിക്കൽ കീ ബോർഡ് അങ്ങ് അപ്ഗ്രേഡ് ചെയ്യാൻ തീരുമാനിച്ചു.. ഇപ്പോഴത്തെ മെക്കാനിക്കൽ കീബോർഡിൽ നിന്നും ഒരു ഹൈ എൻഡ് വയർലെസ് കീബോട് അങ്ങ് വാങ്ങിച്ച് ഗൈസ്…
സൊ ഈ ആമുഖവും ഈ കഥയുടെ ബാക്കിയുള്ള 80% പുതിയ കീബോർഡിൽ എഴുതിയതാണ്. MS Word and Google Docs മാറി മാറി ആണ് യൂസ് ചെയ്തേക്കുന്നെ സൊ ഗൂഗിളിൻ്റെ മലയാളം വിൻഡോസിൻ്റെ മലയാളത്തിൽ ഉള്ള ചില ചെറിയ വ്യത്യാസങ്ങൾ.. അങ്ങനെ ഒരുപാട് പ്രതിസന്ധികൾ …
അത്യാവശ്യം നല്ല കൃത്യതയുള്ള മലയാളം ടൈപ്പിംഗ് കീബോഡ് ആണ് കേട്ടോ.. വളരെ കുറച്ച് മാത്രമേ എനിക്ക് റി- എഡിറ്റിംഗ് വേണ്ടി വന്നുള്ളൂ വേഡ് കറക്ഷന്.. മറ്റൊരു സുഖം എന്താണെന്ന് വെച്ചാൽ ടൈപ്പിംഗ് സുഖം…
ഹൊ പണ്ട് ടൈപ്പ് റൈറ്ററിൽ ആളുകൾ ടൈപ്പ് ചെയ്യുന്ന ഒരു ഫീൽ… തളരാതെ ഒരുപാട് നേരം ടൈപ്പ് ചെയ്തൊണ്ടിരിക്കാൻ തോന്നും…. ഇത്രയൊക്കെ പറഞ്ഞാലും ഒരു 5% അക്ഷരത്തെറ്റുകൾ ഉണ്ടാകുമെന്ന്
💬 Comments
View all comments