0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 5.9K

ഉള്ള സ്ഥലങ്ങൾ ഓൺ ദ് വേ ഉണ്ടത്രേ, ഏതോ ഒരു ദൂദ് സാഗർ വെള്ള ചാട്ടം, പിന്നെ കൊങ്കൺ വഴിയുള്ള യാത്ര, വേറെ ഏതൊക്കെയോ സ്ഥലങ്ങൾ. മൊത്തം ഒരു വീക് ആണ് പ്രോഗ്രാം. “

ഞാൻ “അമ്മോ ഗ്രാൻ്റ് ട്രിപ്പ് ആണല്ലോ. ഒരു വീക്ക് ലീവ് കിട്ടുമോ, നിൻ്റെ മാനേജർ തള്ള നിന്നെ വിടുമോ?”

രേവതി “അതൊക്കെ ആൾരെഡി സെറ്റ് ആണ്,” അവള് ഓർക്കാപ്പുറത്ത് പറഞ്ഞുപോയി.

ഞാൻ “ ങ്ങേ അതെപ്പോ, ഇതിനിടയിൽ നീ ലീവ് ഒപ്പിച്ചോ, അപ്പോ പ്ലാനിംഗ് തുടങ്ങിയിട്ട് കുറച്ചയല്ലോ, എന്നോട് പറയാൻ ആണോ ലേറ്റ് ആയത്?” ഞാൻ പുരികം ഒന്നുയർത്തി ചോദിച്ചു.

രേവതി തപ്പിതടിഞ്ഞു പറഞ്ഞു “ അതു പിന്നെ സമയം ആകുമ്പോൾ ലീവ് കിട്ട പാടാകും എന്ന് പറഞ്ഞു നിത്യ, സൊ ഒരു ടെൻ്റ്റീവ് ആയിട്ട് നേരത്തെ ബ്ലോക്ക് ചെയ്തു. പ്രോഗ്രാം ഉണ്ടേൽ എട്ടനോട് പറയാം എന്ന് കരുതി.”

ഞാൻ “അത് നന്നായി, ഇല്ലേൽ ആ പെണ്ണുംപിള്ളയുടെ സ്വഭാവം വെച്ച് നിങ്ങളെ രണ്ടു പേരേം ഒരുമിച്ച് വിടാൻ സാധ്യത കുറവാണ്. അപ്പോ എന്നാണ് ട്രിപ്പ്, നിനക്ക് അപ്പോ ഡ്രസ് എടുക്കണ്ടെ?”

രേവതി “ഞങൾ സൺഡേ തിരിക്കാനാ പ്ലാൻ. ഏർലി മോണിംഗ്. അതായത് മറ്റന്നാൾ. സൊ ഓൺലൈൻ ഡ്രസ്സ് വാങ്ങിയാൽ കിട്ടില്ല, നമുക്ക് നാളെ പോയി ലോക്കലി ഷോപ്പ് ചെയ്യാം.”

ഞാൻ “ ബെസ്റ് എടീ അതിനു ഇവിടെ ഒന്നും ബീച്ച് വെയർ ഒന്നും കിട്ടില്ല, ഉണ്ടേൽ തന്നെ ഒന്നോ രണ്ടോ ചോയ്സ് കാണും. സ്വിം സ്യൂട്ട് ഒക്കെ വേണ്ടേ എൻ്റെ ചരക്കിൻ്റെ

💬 Comments

View all comments