0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 6K

ഞാൻ ഇപ്പൊ 3 തവൻ കണ്ണടച്ച്, എന്നിട്ട് എവിടെ ?”

ഞാൻ “എന്ത്?”

രേവതി “ അല്ല ആഴ്ചകൾ മാറുന്നത്?”

ഞാൻ “ നീ നല്ല കോമഡി ആണല്ലോ, എടീ ജസ്ട് ഇമാജിൻ 6 മാസം പോകേണ്ട ഞാൻ അത് ഒഴിവാക്കി രണ്ടു ആഴ്ച ആകിയില്ലേ, അതിൽ സന്തോഷിക്കണ്ടെ. പോരാത്തതിന് അതിൽ ഒരാഴ്ച നീ അവരുടെ കൂടെ ഗോവയിൽ അടിച്ച് പൊളിക്കാൻ പോകും, പിന്നെ ഒരു വീക്ക് കൂടി.. അപ്പോഴേക്കും ഞാനും എത്തും. “

രേവതി എന്തോ ആലോചിച്ചിട്ട് “ ഹം അല്ല 6 മാസത്തിലും ഭേദം രണ്ടു വീക്‌സ് ആണ്. എന്നാലും എന്തോ നീ പോകുന്നു എന്ന് ഓർക്കുമ്പോൾ അത് 2 ഡേയ്സ് ആണെങ്കിലും എനിക്ക് വിഷമം ആണേട.” ഇതും പറഞ്ഞു അവള് എന്നെ മുറുകെ കെട്ടി പിടിച്ച് നെഞ്ചിൽ മുഖം അമർത്തി കുറച്ച് നേരം ഇരുന്നു. ഞാനും അവളും തലയിൽ വലതു കൈ വെച്ച് തലോടി, ഒരു നീട്ടി ഒരു ഡ്രാഗ് എടുത്ത് കുറ്റി  കുത്തി കെടുത്തി. ബെഡ് ലംബ് ഓഫ് ആക്കി കിടക്കുന്നു കൊണ്ട് അവളെ മാറിൽ നിന്നും വിടാതെ AC യൂടെ തണുപ്പ് കൂട്ടി നടക്കാൻ പോകുന്ന കര്യങ്ങൾ മനസ്സിൽ ഒരു ചലച്ചിത്രം പോലെ സ്വപ്നരൂപത്തിൽ വന്ന് തുടങ്ങി. നാളെ അവളെ കൊണ്ട് ബാംഗ്ലൂർ പോകണം, കുറച്ച് ഡ്രസ്സ് ഷോപ്പ് ചെയ്യണം എന്നിട്ട് രാത്രിയിലെ ഫ്ലൈറ്റിൽ തിരികെ വരാം. അവള് ഉറങ്ങി എന്ന് ഉറപ്പാക്കിയിട്ടു, ഞാൻ മൊബൈൽ എടുത്ത് ഒരു മോണിംഗ് ഫ്‌ളൈറ്റും തിരികെ ഒരു നൈറ്റ് ഫ്ലൈറ്റും ബുക്ക് ചെയ്തു,

💬 Comments

View all comments