Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]
നിന്നും ബാക്ക് പാക് എടുത്ത് വണ്ടി ലോക്ക് ആകി അവളുടെ കയ്യും പിടിച്ച് എട്രെൻസിലേക്ക് നടന്നു. സെക്യൂരിറ്റിക്ക് ഞങ്ങളുടെ ടിക്കറ്റും ഐഡി കാർഡും കാണിച്ച് അകത്ത് കയറി.
പെട്ടെന്ന് അവള് എൻ്റെ കൈ പിടിച്ച് വലിച്ച് നിർത്തിയിട്ട് “നമ്മൾ എങ്ങോട്ടാ പോകുന്നെ എന്നെ പറഞ്ഞിട്ട് മതി അടുത്ത സ്റ്റെപ്പ്”. ഞാൻ ചിരിച്ച് കൊണ്ട് ഫ്ലൈറ്റ് നോട്ടിഫിക്കേഷൻ ബോർഡിലേക്ക് ചൂണ്ടി ബംഗ്ലൂരിലേക്കുള്ള ഇൻഡിഗോയുടെ ഫ്ലൈറ്റ് കാണിച്ച്.
“എനിക്കൊന്നും മനസിലാകുന്നില്ല. എന്തിനാ നമ്മൾ ഇപ്പൊ ബാംഗ്ലൂർ പോകുന്നത്, ഏട്ടന് ജർമനി പൊണ്ടെ? റിട്ടേൺ എപ്പോഴാ?”
ഞാൻ “എൻ്റെ മുത്തേ,നമ്മൾ ഇന്ന് ബാംഗ്ലൂർ പോകുന്നു നൈറ്റ് തിരികെ എത്തുന്നു. കുറച്ച് ഷോപ്പിംഗ് ചെയ്യാനുണ്ട് അത് തിരുവനന്തപുരത്ത് നടകില്ല… നീ 😎 ആകു പെണ്ണേ.നിൻ്റെ കെട്ടിയനല്ലേ കൊണ്ട് പോകുന്നെ..ഹിഹി”
അവള് എൻ്റെ വയറിൽ ഒരു ഇടി ഇടിച്ച് എൻ്റെ കൂടെ നടന്നു സെക്യൂരിറ്റി ക്ലിയറൻസ് എല്ലാം കഴിഞ്ഞ് ഗെറ്റിൻ്റെ അവിടെ എത്തി. ഫ്ലൈറ്റ് ഒരു 40 മിനിട്ട് കൂടി ഉണ്ട്. ഞാൻ രണ്ടു കോഫീ വാങ്ങി അവളുടെ അടുത്ത് ചെന്നു കയ്യിൽ കൊടുത്ത് കൊണ്ട് സ്മോക്കിങ് റൂം ലക്ഷ്യമായി നടന്നു. പുറത്തെ ITC യുടേ ഔട്ട്‌ലെറ്റിൽ നിന്നും ഒരു പാക് കിംഗ്സ് വാങ്ങി അകത്ത് കയറി കത്തിച്ചു വലിച്ച്. എന്നിട്ട് മൊബൈലിൽ പോകേണ്ട ഷോപ്പുകളുടെ ലിസ്റ് ഉണ്ടാക്കി. ഞാൻ കണ്ണാടിയിൽ കൂടി അവള് ഇരിക്കുന്ന ഭാഗത്ത് നോക്കുമ്പോൾ കണ്ടത് അവള് കട്ടക്ക് ഇരുന്നു ടൈപ്പ് ചെയുന്നു. വെറുതെ കൗതുകത്തിന് ഞാൻ നമ്മുടെ സ്പൈ ആപ് തുറന്ന് സ്ക്രീൻ മിററിങ് ഓൺ ആക്കിയിട്ടു ഞാൻ
💬 Comments
View all comments