0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 6K

ട്രിപ്പ് പ്ലാൻ  ഓൺ ആകി നോക്കി അവളെ കാണാത്ത പോലെ, ഡ്രാഗും എടുത്ത് കൊണ്ട്. അവള് തുറന്ന് അകത്ത് കയറി, എൻ്റെ കയിൽ നിന്നും പാക് എടുത്ത് ഒരെണ്ണം മെഷീനിൽ ഉമ്മ വെച്ച് കത്തിച്ചു (ഇന്ത്യയിലെ എയർപോർട്ടുകളിൽ സിഗററ്റ് കത്തിക്കുന്നവർക്ക് മനസിലാകും  ഉമ്മ വെക്കുനന്ത് എന്താണ് എന്ന് 😎).

അവള് ഒരു ഡീപ് ഡ്രാഗ് എടുത്തിട്ട് എൻ്റെ അടുത്ത് വന്നു ചോദിച്ചു, “ആക്ച്വലി എന്ത് ഷോപ്പിംഗ് ആണ് ബാംഗ്ലൂർ വിമാനത്തിൽ പോയിട്ട് ഒക്കെ ചെയ്യുന്നേ?”

ഞാൻ “അതൊക്കെ അവിടെ ചെന്ന് കാണിക്കാം എന്നെ, എടീ നിനക്ക് സർപ്രൈസ് തരാനുള്ള സ്വാതന്ത്ര്യം താടി പെണ്ണേ” അവള് ഉടനെ “ഓകെ ഓകെ ശെരി, അതേ എനിക്ക് നല്ല വിശപ്പുണ്ട്, ഫ്ലൈറ്റിൽ വല്ലതും കിട്ടനേൽ സമയം എടുക്കും എനിക്ക് എന്തേലും വാങ്ങി താ.”

ഞാനും അവള് കയ്യിലുള്ള സിഗററ്റ് തീരുന്ന വരെ അതുമിതും ഒക്കെ പറഞ്ഞ് നിന്ന്. പിന്നീട് പുറത്ത് ഇറങ്ങി അവൾക്കൊരു സെറ്റ് ഇഡ്ഡലി വാങ്ങി കൊടുത്തു, കഴിച്ചു തീരുമ്പോഴേക്കും, ബോർഡിംഗ് കോൾ ആയി. അങ്ങനെ ഏകദേശം 9.30 AM n ഞങൾ ബാംഗ്ലൂർ ലാൻഡ് ചെയ്തു. ഇനിയാണ് ഏറ്റവും വെറുപ്പിക്കുന്ന കാര്യം, ലോകം ഭയക്കുന്ന the infamous bangalore traffic!!! എന്നാലും എൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ ഞങൾ ഒരു 11 മണിക്ക് എത്തി അവിടുന്ന് അവൻ്റെ ബൈക്ക് എടുത്ത് ഞങൾ ഷോപ്പിംഗ് ഇറങ്ങി. പഴയ പോലെ കംഫർട്ട് ആയിട്ടുള്ള ക്ലൈമറ്റ് അല്ല, നല്ല ചൂട് ഉണ്ട്. ആദ്യത്തെ കടയിൽ കയറിപ്പോൾ അവള് എന്നോട്, “ഏട്ടാ ഇവിടെ ലെഡിസിന് ഉള്ളതല്ലേ

💬 Comments

View all comments