0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 6K

വിട്ടു.

അവിടെ നിന്നും കുറച്ച് ലോഞ്ചേറീസും നാലഞ്ചു സ്വിം വിയറും വാങ്ങി ഞങൾ ബില്ല് ആകി. ഫ്ലൈറ്റ് 12.05 am  ആണ്, കാരണം എപ്പോൾ തീരുമെന്നോ ട്രാഫിക് പണി തരുമോ എന്നൊന്നും അറിയില്ലല്ലോ, സൊ ഞാൻ വളരെ ലേറ്റ് ആയ ടിക്കറ്റ് ആണ് എടുത്തത്. ഇപ്പോൾ സമയം നാലു മണിയായി ഇനി പ്രത്യേകിച്ച് ഒന്നും വാങ്ങാനും ഇല്ല, ഇനി സമയം പോകാൻ ഞാൻ പെട്ടെന്നൊരു പ്ലാൻ ഉണ്ടാക്കി, ഇവിടെ ഉള്ള ഒരു ടോപ് ക്ലാസ് പബ്ബിൽ പോകാം, പ്രത്യേകിച്ച് ഇന്ന് വെള്ളി ആയത് കൊണ്ട് നല്ല ക്രൌഡും കാണും. ഞാൻ ഉടനെ തന്നെ അവളോട് നമുക്ക് പബ്ബിൽ പോകാമെന്ന് പറഞ്ഞു, അവള് പക്ഷെ ഡ്രസ് ഒന്നും ഇല്ല, ഇത് അല്ലെങ്കിലെ മുഷിഞ്ഞു പിന്നെ ഫ്ലൈറ്റിൽ കേറാൻ പറ്റില്ല. ഞാനും അതും ശരിയാണെന്ന് പറഞ്ഞു തൊട്ടടുത്ത് കടയിൽ കയറി ഇപ്പൊൾ ഇടാനുള്ള ഒരു അടിപൊളി ഡ്രസ് എടുത്ത്, ഇതും കണ്ട് അവള് എന്നെ നോക്കി “അല്ല എന്നെ ഈ കുട്ടി ഉടുപ്പ് ഇടിപ്പിച്ച് എന്താ മോൻ്റെ ഉദ്ദേശം” ഞാൻ ഒന്ന് ചിരിച്ച് കണ്ണടച്ച് “നീ ഒന്ന് ഇട്ടിട്ടു വാ എനിക്ക് നിൻ്റെ ഗോവ ലൈവ് കാണാനോ ഭാഗ്യമില്ല, ഈ ബാംഗ്ലൂരിലെ 3-4 മണിക്കൂർ എങ്കിലും ഒന്ന് ആസ്വദിക്കട്ടെ ഭാര്യ പെണ്ണേ.”

രേവതി “ശെരി പക്ഷെ ഇതല്ല ഞാൻ ഒരെണ്ണം എടുക്കാം നീ അത് ഇപ്പൊ കാണണ്ട. അതുകൊണ്ട് മോൻ ഇപ്പൊൾ ഒരെണ്ണം കത്തിച്ച് വെളിയിൽ ഇറങ്ങി നിക്ക് ഓകെ”

ഞാൻ മനസ്സില്ലാ മനസ്സോടെ ഓകെ പറഞ്ഞു ഇറങ്ങി ഒരു

💬 Comments

View all comments