0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 6K

ലൈറ്റ് ആയി ഓരോന്ന് അടിച്ച് ഇടക്ക് ഫ്ളൂരിൽ ഇറങ്ങി കൊച്ചു പിള്ളേർ ഉള്ള ഡാൻസ് ഫ്ളോറിൽ അല്പം ചുവടുകൾ വെച്ച്. കുറച്ച് നേരം ഡാൻസ് ചെയ്തതിനു ശേഷം ഞങൾ വീണ്ടും ഞങ്ങളുടെ ടേബിളിൽ വന്നിരുന്നു. അപ്പോള് അവിടത്തെ വെയിടർമാറിൽ ഒരുത്തൻ വന്നിട്ട് എന്നോട് സ്റ്റഫ് വല്ലോം വേണോ എന്ന് ചോദിച്ചു. (ഇങ്ങനെ നേരിട്ട് അല്ല, വളഞ്ഞു മൂകുപിടികുന്ന ഒരു രീതിയുണ്ട്) ഞാൻ അവളെ നോക്കി അവള് എന്ത് വേണേലും അയിക്കോ എന്ന മട്ടിൽ തിരിച്ച് നോക്കി. ഞാൻ അവനോട് പൊടിയൊന്നും വേണ്ട, കഞ്ചാവ് ഉണ്ടെങ്കിൽ തരാൻ പറഞ്ഞു. അവൻ ഉടനെ റോള് ചെയ്ത ഒരു പാക്കറ്റ് എടുത്ത് തന്നു. അതിൽ 5 എണ്ണം ഉണ്ട് 1000 രൂപയും വാങ്ങി പോയി. ഞാൻ ഒരെണ്ണം എടുത്ത് കത്തിച്ച് ആഞ്ഞൊരു ഡ്രാഗ് എടുത്ത്, എണിറ്റു അവൾക് കൊടുത്തു, അവളും നല്ല അമർത്തി ഒരെണ്ണം എടുത്തു മുകളിലേക്ക് നോക്കി. ഈ ഒരു കുറ്റി തീർന്നപോഴേക്കും ഞങ്ങൾ നല്ല ഹൈ ആയി. ഏതാണ്ട് തിരക്ക് ആയി തുടങ്ങി, ടേബിൽ  എല്ലാം ഫയൽ ആയി, ആളുകൾ നിന്ന് കുടിക്കാനും നിന്ന സ്ഥലത്ത് തന്നെ ഡാൻസും തുടങ്ങി. ഒരു മായ കാഴ്ച്ച തന്നെ, 16- 35 (അതേ 18 വയസ്സ് വേണം ബാറിൽ കെറാൻ പ്രായത്തിന് ഇടക്കുള്ള, പക്ഷെ അതിൽ എത്ര മാത്രം പ്രാവത്തികം എന്ന് ഊഹിക്കാമല്ലോ) സെക്സി വേഷങ്ങളിൽ വന്നു അഴിഞ്ഞാടുന്ന സുന്ദരമായ കാഴ്ചകൾ. ഞാൻ രേവതി നോക്കി, എൻ്റെ മുഖഭാവത്തിൽ നിന്നും കാര്യം മനസ്സിലായ അവള് ഡ്രസിൻ്റെ കവർ കൊണ്ട് നടന്നു നീങ്ങി

💬 Comments

View all comments