0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 11.6K

ഒരെണ്ണം രേവതിയുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ അനയിച്ചോണ്ട് പോകുന്നു. എനിക്ക് കുറച്ച് കഴിഞ്ഞ് കാണാൻ പറ്റിയില്ല, ഇരുട്ടും തിരക്കും കാരണം മിസ്സ് ആയി.

ടേബിളുകൾ എല്ലാം നോക്കി കാണുന്നില്ല. അപ്പോള് ആണ്, അവിടെ ഒരു 4 കർട്ടൻ അടച്ച് റൂ പോലെ എന്തോ കണ്ടത്. അതിൽ ഒരു റൂമിൽ നിന്നും കൂട്ടത്തിലെ ഒരു പെണ്ണ് കർട്ടൻ ക്ലോസ് ചെയ്യുന്നേ കാണാം. അതിൻ്റെ ഫ്രോണ്ടിൽ ഒരു ജിമ്മനും ഉണ്ട്. ഞാൻ ഒരു 5 മിനിറ്റ് കാത്തിരുന്നു എന്നിട്ട് ഈ റൂം ലക്ഷ്യമാക്കി നടന്നു.

അവിടെ എത്തിയപ്പോഴേക്കും, ആണ ജിമ്മൻ തടഞ്ഞു, ഇത് പ്രൈവറ്റ് സ്‌പേസ് ആണ് ഗ്രൂപ്പിൽ ഉള്ളവർ ഉണ്ടേലെ കയറ്റുകയുള്ളൂ. ഞാൻ ഒരു നിമിഷം ആലോചിച്ചു, വെറുതെ അലമ്പാക്കണോ, രേവതിയുടെ മൂഡ് പോയാലോ. കാത്തിരിക്കാം. ഞാൻ ടേബിളിൻ്റെ അങ്ങോട്ട് പോകാതെ ഈ റൂമിൻ്റെ അടുത്ത് തന്നെ നിന്ന് ബീയർ കുടിക്കാൻ തുടങ്ങി. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്നതില് ഒരുത്തി കർട്ടൺ നീക്കി പുറത്തേക്ക് വരുന്നത് കണ്ടു.

കർട്ടൺ തുറന്നു നിന്നു കൊണ്ട് അവള് വയിറ്റേറിനോട് ഓർഡർ ഡിസ്കസ് ചെയുന്നത് ശ്രദ്ധിച്ചു, ഈ അവസരം കളയാതെ ഞാന് കുറചൂടേ അടുത്തു നിന്നു അകത്തേക്ക് നോക്കി. അവിടത്തെ കാഴ്ച മറ്റൊരു ലെവൽ ആയിരുന്നു. രണ്ടു മൂന്നു പുരുഷന്മാർക്കിടയില് ഒരു 5-6 പെണ്ണുങ്ങള്, എനിക്ക് അതില് രേവതിയെ സ്പോറ്റ് ചെയ്യാൻ സാധിച്ചില്ല, കാരണം ആ കർട്ടൻ മാറിയ ഗ്യാപ്പ്  യാത്രയെ ഉള്ളൂ. അതില് ഒരു പെണ് രണ്ടു ആണുങ്ങളുടെ നടുക്ക് ഇരിക്കുന്നു. അവളുടെ സ്കേർട്ട് പൊക്കി വെച്ച് അടുത്തിരിക്കുന്ന

💬 Comments

View all comments