0%

Chapter Title : രേവതിയുടെ അഭിനിവേശം 6 [Night King]

Author : Night King Read All Parts 6K

ഇറങ്ങാം നമുക്ക്, 45 മിനിട്ട് എടുക്കും, അവിടെ ചെന്നാൽ ഒരു 90 മിനിട്ട് ഉണ്ട്, ഞാൻ നമുക്ക് ചെക്കിൻ ബാഗേെഗ് ഇളല്ലോ  നേരെ സെക്യൂരിറ്റി ക്ലിയറൻസ് പോയ മതി. പിന്നെ നിനക്ക് അവിടുന്ന് ഡ്രസ് മറാം,അതു പോരേ? വാ ഞാൻ ഉബർ റിക്വസ്റ് ഇട്ടിട്ടുണ്ട്, 8 മിനിറ്റിൽ എത്തും. നീ ഇവിടത്തെ വാഷ്റൂമിൽ നിന്നും ഒന്നു ഫ്രഷ് ആയി വാ. ഞാൻ രണ്ടു റം ടക്കനെ അടിച്ചിട്ട് വരാം. ചെല്ല് “

അവള് തലയാട്ടി വാഷ്‌റൂം ലക്ഷ്യമായി നടന്നു, ഞാൻ കൗണ്ടറിൽ പോയി രണ്ടു OMR ഓർഡർ കൊടുത്തു വെള്ളം ചേര്ത്ത് രണ്ടു നിപ്പൻ അടിച്ച്. അവളോട് ഒന്നും കുത്തി കുത്തി ചോദിക്കാൻ ഞാൻ ഉദേശിച്ചില്ല, അവളായിട്ടു പറയുന്നേൽ പറയട്ടെ. ചിലത് അങ്ങനെ ആണ്, നമ്മുടെ പെണ്ണുങ്ങൾക്ക് തുറന്ന് പറയാൻ ഒരു ബുദ്ധിമുട്ട് കാണും അത് അവരുടെ കാരക്ടറിനെ ബാധിക്കുമോ എന്ന ഉൾഭയം.അത് നമ്മൾ റെസ്‌പെക്ട്  ചെയ്യുന്നതാണ് നല്ലത്.

എൻ്റെ പുറകിൽ ഒരു കൈ തട്ടി, തിരിഞ്ഞു നോക്കിയപ്പോൾ രേവതി ഡ്രസ് ചേഞ്ച് ചെയ്തു വന്നിരിക്കുന്നു. മുഖത്ത് ഒരു സീരിയസ് മുഖഭാവം, ഒരു പുരികം ഉയർത്തി എന്ന് നോക്കിക്കൊണ്ട് താഴെ അവളുടെ കയില്ലേക്ക് നോക്കി. അവളുടെ കയ്യിൽ അപ്പോള് ഞങ്ങളുടെ പർച്ചേസ് ബാഗേുകളും ഉണ്ട്, തമ്പുരാനെ ഞാൻ മറന്നു വെച്ച് ടേബിളിൽ. ഞാൻ അവളെയും കൊണ്ട് അവിടുന്ന് ഇറങ്ങി, കാർ വന്നു ഞങൾ കയറി. ഒരു 10 മിനിറ്റിൽ തന്നെ ഞാനും അവളും ഉറങ്ങി പോയി.

അവള് എൻ്റെ നെഞ്ചിലെ ചാരി കിടന്നും ഞാൻ വിൻഡോയിൽ ചാരിയും.

💬 Comments

View all comments