0%

Chapter Title : രേവതിയുടെ അഭിനിവേശം [Dark Lord]

Author : Night King Read All Parts 4.7K
whatsapp വെബ് ഞാന് എന്‍റെ മൊബൈല്‍ ബ്രൌസറില് സിങ്ക് ചെയ്തു. എന്നിട്ട് അവളെ ഒന്നു നോക്കീട്ട് ഞാന് വീണ്ടും നോക്കി, പതിവല്ലാതെ രണ്ടു പേരുടെ ചാറ്റ്, ഒന്ന് നിത്യയുടെ കാമുകനാണ് രാഹുൽ പിന്നെ വേറെ ഏതോ ഒരു പേര് അമൽ, ഇതിനു മുന്നേ കേട്ടതായി ഓർമയില്ല. ഞാൻ പിന്നേം ഗാലറി കേറി നോക്കി...കാര്യമായിട്ടൊന്നും ഇല്ല..പക്ഷെ ഹൈഡ് ചെയ്യലോ. ഒരുപാട് തപ്പാനുള്ള ടൈം ഇല്ല. പക്ഷെ പിന്നീടുള്ള തപ്പലിനു അധികം സമയം കിട്ടാൻ വേണ്ടി ഞാൻ അവളുടെ ഗൂഗിൾ സെറ്റിംഗ്സ് ൽ കേറി റിക്കവറി ഇമെയിൽ നോക്കി. ഭാഗ്യം അതിപ്പോഴും എന്റെ തന്നെയാണ് അപ്പോൾ തന്നെ ഞാൻ എന്റെ മൊബൈൽ അവളുടെ ഗൂഗിൾ പ്രൊഫൈൽ ആഡ് ചെയ്തു. എണിറ്റു അവളുടെ ഈമെയിലിൽ വന്ന സെക്യൂരിറ്റി വാണിംഗ് എല്ലാം ഡിലീറ്റ് ആക്കി. എണിറ്റു ഞാൻ ഒരു റിസ്ക് എടുക്കാതിരിക്കാന്‍ സ്ക്രീൻ മിറർ ചെയുന്ന ആ ആപ്പ് ഈ മൊബൈലിലും ഇൻസ്റ്റാൾ ചെയ്തു. കാരണം അവൾ പുതിയ മൊബൈൽ ഈ ചുറ്റി കളിക്കായി ഉപയോഗിക്കണം എന്നില്ലല്ലോ. സൊ ഒരു മുൻകരുതൽ. ഇതൊക്കെ നടക്കുമോ എന്ന് നിങ്ങളിൽ പലരും കരുതുന്നുണ്ടാവും...പത്രങ്ങളിൽ ഇഷ്ടം പോലെ വരാറുണ്ട് സുഹൃത്തുക്കളെ...ഈ ഇടക്ക് വായിച്ചതാണ്, ഭർത്താവ് ഭാര്യയുടെ അവിഹിതം ഗൂഗിൾ സ്ട്രീറ്റ് ഉപയോഗിച്ചു...ഭാര്യയും കാമുകനാണ് ഒരു ബെഞ്ചിൽ ഇരുന്നു ഉമ്മ വെക്കുന്ന ഗൂഗിൾ ഇമേജ് അടക്കം അവൻ പൊക്കി...അപ്പൊ ടെക്നോളജി സാധ്യതകൾ അനന്തമാണ്. അപ്പോൾ ഞാൻ നൈസ് ആയിട്ട് അവളുടെ ഫോൺ അവിടെ തന്നെ വെച്ചിട്ടു ലുങ്കി ഉടുത്ത് ചെന്ന് ഞങ്ങൾ രണ്ടു പേർക്കും കോഫിയും ഉണ്ടാക്കി നൈറ്റ്

💬 Comments

View all comments