Chapter Title : രേവതിയുടെ അഭിനിവേശം [Dark Lord]
അതുപോലെ പിന്നെ ഒരു 6 മാസം കഴിഞ്ഞാൽ അവളെയും മോളെയും ഒരു ആഴ്ച കൊണ്ടുപോകുന്നുണ്ട് എന്നൊക്കെ തത്കാലം ഒരു ആശ്വാസം നൽകി. അന്ന് രാത്രി ഒരു കളി പ്രതീക്ഷിച്ച എനിക്ക് കിട്ടിയില്ല, ഭയങ്കര പരിഭവം. പക്ഷേ അവൾ നാളെ ലീവ് എടുക്കാമെന്ന് പറഞ്ഞു എന്നിട്ട് വേണേൽ ഷോപ്പിങ് പോകാം എന്നൊക്കെ. അവൾ മാനേജെറിന് ഇൻഫോം ചെയ്തിട്ടുണ്ടെന്ന്, പക്ഷേ ഞാൻ പറഞ്ഞു “സാരമില്ല, ഓഫീസില് പൊയ്ക്കൊ കാരണം നാളെ എനിക്കു ഓണ് രണ്ടു സ്ഥലത്ത് പോകണം, അതുകൊണ്ട് വെറുതെ ലീവ് എടുത്ത് വീട്ടില് ഒറ്റയ്ക്ക് ഇരിക്കണ്ട“. പകരം അതിനടുത്ത ദിവസം മുതല് ഞാൻ പോകുന്ന വരെ അവൾ ലീവ് ആകിക്കോട്ടെന്ന് ചോദിച്ചപ്പോൾ എന്റെ കണ്ണു അല്പം നനഞ്ഞു. ഞാന് പറഞ്ഞു :അതേ ലീവ് എടുത്തോ നമുക്ക് 4 ദിവസം നമ്മൾ മാത്രം.” അങ്ങനെ ഞങ്ങൾ ഉറങ്ങി. ഞാൻ രാവിലെ അവൾ വന്നു വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്. അവൾ ഓഫീസിൽ പോകാൻ റെഡി ആയി നിക്കുന്നു, അവൾ പറഞ്ഞു
അവൾക്ക് കാർ ബുക്ക് ചെയ്യാന് പറ്റിയില്ല. പകരം നിത്യ അവളെ വിളിക്കാൻ വരും, അവളുടെ കൂടെ ഓഫീസിൽ പോകുമെന്ന്. അവൾ പ്രാതൽ ഉണ്ടാക്കി വെച്ചിട്ടു കാർ വന്നപ്പോൾ ഇറങ്ങുന്നു എന്ന് പറഞ്ഞു പോയി. ഞാനും വെറുതെ പുറത്തിറങ്ങി അവളുടെ പുറകിൽ ചെന്ന് പത്രം എടുക്കാൻ, അവൾ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഞാൻ വെറുതെ ഒന്ന് റോഡിൽ നോക്കിയപ്പോളോ അവൾ ഫോണിൽ സംസാരിക്കുന്നു, അപ്പോൾ തന്നെ ഒരു റെഡ് ജീപ്പ് വന്നു (ജീപ്പ് കോംപസ് ) അതും ഗ്ലാസ് ബ്ലാക്ക് ആണ്. അവൾ
💬 Comments
View all comments