0%

Chapter Title : രേവതിയുടെ അഭിനിവേശം [Dark Lord]

Author : Night King Read All Parts 4.6K
ജർമൻ അറിഞ്ഞൂടാത്ത ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാകും.... പക്ഷെ ആവശ്യം നമ്മടെ ആയി പോയല്ലോ...
ഓ നിങ്ങളിൽ ഒന്ന് രണ്ടു പേരെങ്കിലും കരുതുന്നുണ്ടാകും ഇവൻ ഇത് എന്തൊക്കെയാ വിളിച്ചു പറയുന്നേ എന്ന്. ഞാൻ കഴിഞ്ഞ ഒരു 6 മാസമായി യൂറോപ്പിൽ ആണ്. പ്രധാനമായി ജർമ്മനി, ഫ്രാൻസ് പിന്നെ യു കെ. ജോലി സംബന്ധമായി 10 മാസത്തേക്ക് ഇവിടങ്ങളിൽ കറങ്ങണം. എന്റെ പേര് സുരേഷ്, നാട്ടിൽ തിരുവനന്തപുരം, കല്യാണം കഴിഞ്ഞു ഒരു മോളും ഉണ്ട്. ഭാര്യയും വർക്ക് ചെയുന്നു, രണ്ടു പേരും ഒരേ കമ്പനിയിൽ ആണ്. പക്ഷെ രണ്ടും രണ്ടു ഡിപ്പാർട്മെന്റിൽ ആണ്. വീട്ടിൽ അച്ഛനും അമ്മയും എന്റെ അനിയനും ഉണ്ട്. അപ്പോൾ പറഞ്ഞു വന്നത് ഇപ്പോൾ നിങ്ങൾ കേട്ട ഫോൺ സംഭാഷണം ഞാൻ ഇവിടെ ജര്മനിയിൽ ഒരു എസ്കോർട്ടിനെ, (നാട്ടിലെ വെടി) ബുക്ക് ചെയ്തതിനു വിശേഷം ആണ്. വളരെ പ്രൊഫഷണൽ ഡീലിങ് ആണ്. എന്തിനേറെ ഇതിനു മുന്നേ രണ്ടു പ്രാവശ്യം അവരെ വിളിച്ചിരുന്നത് കൊണ്ടും, എനിക്ക് തന്ന പെണ്ണ് എന്നെ കരിച്ചു നല്ല റിവ്യൂ നലകിയതു കൊണ്ടും എനിക്ക് ഇത്തവണ 200 യൂറോ ഡിസ്‌കൗണ്ട്...എന്താല്ലേ...നാട്ടിലെ വെടിവഴിപാടിന് ഇത് പോലെ ഡിസ്‌കൗണ്ട് കിട്ടുമോ? ഇതുപോലെയുള്ള പ്രൊഫഷണൽ സർവീസ് നാട്ടിൽ തുടങ്ങേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. എനിക്ക് ഈ രണ്ടു മണിക്കൂർ അല്ലെങ്കിൽ ഒരു ഷോട്ട് കളിക്ക് താത്പര്യം ഇല്ല, അതുകൊണ്ട് ഫുൾ നൈറ്റ് ബ്ലോക്ക് ചെയ്തു. അല്പം റൊമാന്റിക് ഓക്ക് ആയി പുറത്തൊക്കെ പോയി ഡിന്നർ ഓക്ക് കഴിച്ചു ഏതേലും പബ്ബിൽ ഒക്കെ കേറി ആർമാദിച്ചു റൂമിൽ വന്നു

💬 Comments

View all comments