Chapter Title : രേവതിയുടെ എടുത്ത് ചാട്ടം 2 [Revuss]
അടിച്ചു. അഭയ് ആണ് വാതിൽ തുറന്നത്. അഭയ് : ആഹ് ഇതെന്താ രണ്ടും കൂടി എവടെ തെണ്ടി തിരിഞ്ഞ് നടക്കുവായിരുന്നു.?
എല്ലാം പറയാ. ഞങ്ങൾ ഒന്നകത്തു കയറട്ടെ.
അതും പറഞ്ഞു ഞാൻ ഹാരിസിനേം കയ്യിൽ പിടിച്ചു വലിച്ചു അകത്തു കയറി. ഉള്ളിൽ കയറിയതും ഞാൻ ഹാരിസിന്റെ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി. എത്തി വലിഞ്ഞുള്ള ഫ്രഞ്ച് അടി. ഒരുമാതിരി കൊറേ കാലം കഴിഞ്ഞ് കിട്ടുന്ന പോലെ ചപ്പി വലിച്ചു. അഭയ് പെട്ടന്ന് തന്നെ ഡോർ അടച്ചു. അപ്പോഴേക്കും കിച്ച്നിൽ നിന്നും ഒരു ശബ്ദം : ആരാ മോനെ വന്നത്..?
പെട്ടന് തന്നെ ഞങ്ങൾ ഉമ്മ വക്കൽ നിർത്തി അഭയിനെ നോക്കി: വീട്ടിൽ അമ്മ ഉണ്ടായിരുന്നോ.?
അഭയ് : ആ എനിക്ക് വയ്യാത്തോണ്ട് അമ്മായിട ടുത്തു പോയില്ല.
ഞാൻ : ശ്യെട കഷ്ടായി പോയി.ആ നീ എന്താ നേരത്തെ ചോദിച്ചേ ഞാൻ കേട്ടില്ല.?
അഭയ് : അയ്യോ അതിനുള്ള ഉത്തരം കിട്ടിയല്ലോ രണ്ടും എവിടേം പോകാതെ നേരെ ഇങ്ങോട്ട് വന്നതാന്ന് ആ ഉമ്മവക്കൽ കണ്ടപ്പോ മനസിലായി.
ഞാൻ : ഈ.. ? അത് പിടിച്ചു നിക്കായിരുന്നു എവിടേം വച്ചു ചെയ്യാൻ പറ്റില.
അഭയ് : യ്യോ ഇളി കണ്ടാലും മതി.
അഭയ് രേവതി ആണമ്മ. അമ്മ : ആഹ് മോളായിരുന്നോ, അഹ് ഹരിസും ഉണ്ടോ കൂടെ. എന്താ രണ്ടാളും ഇവനെ കാണാൻ വന്നേണോ.?
അഭയ് : അല്ലാതെ എന്റെ അമ്മ ഫാഷൻ ഷോ നടത്തുന്നുണ്ടോ.?
അമ്മ : പോടാ. നിങൾ വാ മക്കളെ ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.
💬 Comments
View all comments