0%

Chapter Title : Revenge [Bibin]

Author : Kambikathakal Read All Parts 1.2K

ഒരു 7 മണി ആയപ്പോഴേക്കും പണി മൊത്തം തീർത്തു. ഞാനിന്നിട്ട് വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞപ്പോ ആന്റി സമ്മതിച്ചില്ല. ഞങ്ങള് 3 പെണ്ണുങ്ങള് ഒറ്റക്കല്ലേ പിന്നെ വീട്ടിലും ആരും ഇല്ലല്ലോ ഇവിടെ തന്നെ കിടക്കാൻ പറഞ്ഞു. ഞാനും സമ്മതിച്ചു

അങ്ങനെ food ഒക്കെ കഴിഞ്ഞ്

ബോർ അടിച്ച് ഇരിക്കായിരുന്നു. Tv യും ഉണ്ടായിരുന്നില്ല.അങ്ങനെ 4 പേരും കൂടി ചുറ്റും ഇരിക്കുന്ന സമയത്താണ്.ഇനിയെന്ത് എന്ന് ചോദ്യം വരുന്നത്.

ഞാൻ പറഞ്ഞു എനിക്ക് engineering കമ്പ്യൂട്ടർ സയൻസ് ആണ് താല്‌പര്യമെന്ന്

ചേച്ചി: എന്ന പിന്നെ ഞാനൊരു കോളേജില് staff ആയി നോക്കുന്നുണ്ട്. എനിക്കവിടെ ready ആവുകയാണെങ്കിൽ നീയെവിടെ തന്നെ ചേർന്നോ. എന്ന പിന്നെ നമുക്ക് ഒരുമിച്ച് പോവാലോ എനിക്കാണെങ്കിൽ ഇവിടെ വഴിയും വലുതായി അറിയില്ല.

ഞാൻ:എന്നാ പിന്നെ ചേച്ചി അവിടെ കേറിയിട്ട് പറഞ്ഞാ മതി ഞാനവിടെ തന്നെ ചേരാം

ചേച്ചി:പക്ഷെ ഞാൻ നിന്റെ staff ആയിരിക്കും. കാണുന്ന പോലെയായിരിക്കില്ല നല്ല strict ആയിരിക്കും. ചേച്ചിയെന്നൊന്നും വിളിച്ചിട്ട് കാര്യമില്ല ചന്തിക്ക് നല്ല പെട തരും

ഞാൻ:കുഴപ്പമില്ല ചേച്ചിയല്ലേ തല്ലുന്നത് ഞാൻ സഹിച്ചോളാം

ആന്റി:അല്ലാ സൗമിയ നീയെന്താ ഒന്നും മിണ്ടാത്തത്

സൗമിയ:ഒന്നുല്ല

ആന്റി:ശരി നീ പറാ നിനക്കെന്താവാനാണ് ആഗ്രഹം

സൗമിയ:ഞാൻ പറഞ്ഞിട്ടില്ലേ എനിക്കൊരു ബ്യൂട്ടീഷ്യൻ course ചെയ്യണം ആ ഫീൽഡിൽ പോകണമെന്ന്

ചേച്ചി:അതിന് നിനക്ക് എന്ത് കഴിവുണ്ടായിട്ടാണ്

സൗമിയ:ശരി ചേച്ചി വാ. കഴിവുണ്ടോ ഇല്ലയൊന്ന് കാണിച്ച് തരാം

ചേച്ചി:പിന്നെ ഒന്ന് പോടീ എനിക്ക് പ്രാന്തല്ലേ. എന്നിട്ട് വേണം എന്റെ മുഖം കേടു വരുത്തി ഒരു വഴിക്കാവാൻ

സൗമിയ:എന്നാ മമ്മി വാ

ആന്റി:പോടീ. എനിക്കും വട്ടല്ലേ

💬 Comments

View all comments