REVERSE WORLD 3 [Climax] [FANTACY KING]
📝 Ongoing
👁 35475 views ❤ 128 likes 💬 7 comments
REVERSE WORLD 3 Swapping Kallyanam
Author : Fantacy King | Previous Part
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഞാനിതാ REVERSE WORLD ഇന്റെ അവസാന ഭാഗമായ മൂന്നാം ഭാഗവുമായി ഞാനിതാ എത്തിരിക്കുന്നു കഴിഞ്ഞ ഭാഗങ്ങൾക്കു തന്നാ സപ്പോർടിനു നിങ്ങളെക്കെന്റെ നന്ദി ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ രേഖപെടുത്തുന്നു ഈ പാർട്ടിനു അതുവേണമെന്ന് അപേഷിക്കുന്നുഈ ഭാഗം വളരെയധികം വൈകിയാണ് വന്നതെന്ന് അറിയാം അതിനു കാരണം എന്റെ മടിയും താല്പര്യമില്ലായിമയും ആണ് അത് എന്തുകൊണ്ടന്നാൽ കഴിഞ്ഞ പാർട്ടിനു മികച്ച പ്രതികരണം ആണ് എല്ലാവരിൽ നിന്നും ഉണ്ടായതു പക്ഷെ ഞാൻ അപേക്ഷിച്ച നിങ്ങളുടെ കഥയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും പിന്നെ ഇഷ്ടപെട്ട കഥഭാഗത്തേ കുറിച്ചു ഒറ്റയാൾ പോലും പറഞ്ഞില്ല അത് എന്നിൽ ചെറിയ നിരാശ ഉണ്ടാക്കി എന്നാലും മിക്കവരെയും പോലെ നല്ല ഒരു ആശയത്തിൽ കഥ എഴുതി അത് ഇട്ടേച്ചു പിന്നെ ഈ വഴി വരാതെ ചില എഴുത്തുകാരെ പോലെ ഇവിടുത്തെ വായനക്കാരെ വിഷമിപ്പിക്കുന്നത് ശെരിയല്ല എന്നു തോന്നിയത് കൊണ്ടാണ് കാരണം ഞാനും മൈനായി ഈ സൈറ്റിലെ ഒരു വായനക്കാരനാണ്
കഥ തുടരുന്നു
അർജുൻ കുളികഴിഞ്ഞു ഇറങ്ങി എന്നിട്ടു തന്റെ കല്യാണത്തിന് ഉടുത്ത മുണ്ടും ഷർട്ടും ധരിച്ചു എന്നിട്ടു പൂജമുറിയിൽ പോയി നന്നായി പ്രാത്ഥിച്ചു അവിടുത്തെ ഇലചിന്തിൽ നിന്നും അല്പം ചന്ദനം അടുത്ത് നെറ്റിയിൽ തൊട്ടു അവൻ രാധികയുടെ മുറിയിലേക്ക് ചെന്നു
അവിടെ പതിവ് വേഷമായ സെറ്റ് മുണ്ടും ഉടുത്തു രാധിക അ
💬 Comments
View all comments