Chapter Title : റിദ ഭാര്യയുടെ കൂട്ടുകാരി 2 [Firoz]
റിദയെ കാറിന്റെ ഉള്ളിലേക്ക് ഒന്ന് പാളി നോക്കി അവൻ പോയി.
വണ്ടി ആ വില്ലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത് എന്റെ കൊച്ചു ബാഗും എടുത്ത് റിദയ്ക്ക് ഡോർ തുറന്ന് കൊടുത്ത് വില്ലയിലേക്ക് ആനയിക്കുമ്പോലെ ആക്ഷൻ കാണിച്ചു.
അപ്പുറത്തും ഇപ്പറത്തുമ്മായി രണ്ടു മൂന്നു വില്ലകൾ ഉണ്ട് പക്ഷെ ഒന്നും തൊട്ടടുത്തല്ല.
ഞങ്ങൾ അകത്തു കയറി
നേരെ കയറിയത് ഒരു ഹാളിലേക്കാണ്. അവിടെ ഒരു dining table ഉം നാല് ചെയർ ഉം ഉണ്ട് ഹാളിൽ നിന്ന് രണ്ടു ഡോറുകൾ ഒന്ന് കിച്ചണിലേക്കും ഒന്ന് റൂമിലേക്കും. ഹാളിൽ റൂമിന്റെയും കിച്ചണിന്റെയും ഏരിയ ഒഴിച്ച് മുഴുവൻ ഗ്ലാസ് ആണ്.
ഗ്ലാസ് ഉള്ള ഭാഗം ഒക്കെ കർട്ടൻ ഇട്ട് മറച്ചിട്ടുമുണ്ട്. ഹാളിലെ ഒരുമൂലയിൽ ഇട്ടിരിക്കുന്ന ദിവാൻ സോഫയിലേക്ക് എന്റെ ബാഗ് വച് ഞാൻ നേരെ ബെഡ് റൂം ഓപ്പൺ ആക്കി. അറിയാതെ ഞാൻ പറഞ്ഞു പോയി
" woow"
അത് കേട്ടതും എന്റെ കയ്യിന്റെ ഇടയിലൂടെ തല ഇട്ടു കൊണ്ട് റിദ ഉള്ളിലേക്ക് നോക്കി.
" ന്റെ മോനെ സെറ്റ്....... "
Bed room അത്രയ്ക്ക് പൊളി ആയിരുന്നു.
വലിയ ഒരു room വലിയ room എന്ന് പറഞ്ഞാൽ ഒരു ഇടത്തരം അല്ല ഒരു വലി........... യ room തന്നെ.
റൂമിന്റെ ഒരു ഭാഗത്ത് ഒരു ഡബിൾ കോട്ട് bed.. മറ്റൊരു ഭാഗത്ത് ഗ്ലാസ്സ് കൊണ്ട് കവർ ചെയ്ത ബാത്രൂം അതിനുള്ളിൽ എച്ചിങ് ചെയ്ത ഗ്ലാസ് കൊണ്ടുള്ള ടോയ്ലറ്റ് ഇതിനു രണ്ടിനും നടുവിലായി ഏകദേശം 12അടിയോളം വരുന്ന സ്വിമ്മിംഗ് പൂൾ അതിനു ചുറ്റും
💬 Comments
View all comments