Chapter Title : റിദ ഭാര്യയുടെ കൂട്ടുകാരി [Firoz]
ഒരു ദിവസം. അവൾ എല്ലാരുടേം മുന്നിൽ ഒന്ന് മെയിൻ ആയി.
ഞാൻ പിന്നെ online ഇൽ നിന്ന് ഇറങ്ങി ഫുഡ് ഒക്കെ കഴിച് ഒരു കട്ടനുമായി ബാൽകണിയിൽ നിന്ന് വീണ്ടും ഫോൺ ഒന്ന് നോക്കി റിദയുടെ അഞ്ചാറ് msg ഉണ്ട് പിന്നെ രണ്ട് wtsp callum
ഞാൻ വേഗം msg ഓപ്പൺ ആക്കി
Hi
ഇക്ക tnxz ട്ടാ
കൂടെ നിന്നതിന്
ഇങ്ങള് പൊളിയാണ്
ശെരിക്കും കണ്ണീന്ന് വെള്ളം വന്നിരിക്കിയായിരുന്നു ഇങ്ങള് വന്നില്ലേൽ ഞാൻ ലെഫ്റ്റ് ആയേനെ
ഞാൻ msg അയച്ചത് മുച്ചി(എന്റെ ഭാര്യ) അറിയണ്ട. ഞങ്ങൾ നാലാൾക്കും ഗ്രൂപ്പ് creat ചെയ്യുമ്പോ നിങ്ങൾ അറിയാത്ത ഒരു റൂൾ ഉണ്ട്
ആരും മറ്റു ഭർത്താക്കന്മാർക്ക് msg അയക്കരുത് ഏതെങ്കിലും ഭർത്താവ് പിഎം ഇൽ വന്നാൽ അതാത് ഭാര്യമാരെ അറിയിക്കുക.
സോറി ഇക്ക ഒരു tnxz പറയാതെ നിക്കാൻ മനസ്സ് സമ്മതിച്ചില്ല അതാ
Hi
Poyo.
ഇതായിരുന്നു msg
ഞാൻ അവൾക്ക് rply കൊടുത്തു.
ഇല്ലെടോ ഞാൻ പറയില്ല.
എനിക്കെന്തോ വളഞ്ഞിട്ട് തന്നെ ആക്രമിച്ചപ്പോ സങ്കടം തോന്നി അതാ അവർക്കിട്ടും കൊട്ടിയത്.
അപ്പഴേക്കും അവൾ rply തന്നു
Thnxz....... 🥰
ഞാൻ ഒരു സ്മൈലി ഇട്ടു
നാളെ ഗ്രൂപ്പിൽ കാണാം എന്ന് msg ഇട്ടു.
അപ്പഴേക്കും അവളുടെ msg വന്നു.
ഒന്ന് ചോദിച്ചോട്ടെ.
ആ ചോദിച്ചോ
എന്താ ഇത്ര പെട്ടെന്ന് തിരിച്ചു പോയെ
ഞാൻ കാര്യം അവളോട് അവതരിപ്പിച്ചു.
അപ്പൊ ഇങ്ങക്ക് സങ്കടമായില്ലേ പോവുമ്പോ
സങ്കടം ആയി
കരഞ്ഞില്ലേ
കരയാതെ പിന്നെ... പക്ഷെ വെളിയിൽ കാണിച്ചില്ല.
അത്രക്ക് ഇഷ്ട്ടാണോ
💬 Comments
View all comments