← Back to റിമൈനിംഗ് (charlie)

Comments

റിമൈനിംഗ് (charlie) · approved reader discussion

Anu{Unni} • 25-07-2018 12:10

തുടക്കം കലക്കി അപ്പോൾ കടക്കൽ സ്റ്റേഷനിൽ പോയാൽ ഇങ്ങനെ സുഖിപ്പിക്കും അല്ലെ വെറുതെയല്ല സീമ പോയത് മൂന്നാം പേജിൽ സീമയുമായുള്ള കളി ഇല്ല പകരം ശരണ്യ വന്നു കളം മാറി സെക്കന്റ് പാർട്ടിൽ ഗൗതത്തിന്റെ കൂടുതൽ കളികൾ ഉണ്ടാവും എന്ന വിശ്വാസത്തോടെ അങ്ങോട്ടു നീങ്ങാട്ടെ.

അനു

Wyga • 07-05-2018 11:01

Ichayan surya layanam itit mathi ini enthum.ille njan pinanguve

Judin • 06-05-2018 21:34

Nalla kinnam kachiya oru item

chalie Pwolichada nee

nyan 2 partum vaychu

hoo enna feellaaa

Innyum itupolate kathakal prateshikunu

By Judin

ഡ്രാക്കുള • 06-05-2018 21:25

ചങ്കെ കഥ പൊളിച്ചു സെക്കന്റ് പാർട്ട് വന്നത് കണ്ടു അത് വായിച്ചിട്ട് അതിന്റെ കമന്റ് അവിടെ ഇടം

T A r s O N Shafi • 06-05-2018 16:35

മച്ചാനെ കഥ കൊള്ളാം,ഇന്നു ആണ് രണ്ടു ഭാഗവും വായിച്ചതു,സൂപ്പർ ആയിട്ടുണ്ട്
തികച്ചും എന്റെ വ്യക്തിപരമായ ഒരു കാര്യം പറഞ്ഞോട്ടെ,?
കഥ എവിടെയോ എന്തോ ചായ കാച്ചൽ പോലെ, ഗ്രേറ്റ് ഫാദർ , ഗ്രാൻഡ്മാസ്റ്റർ ഓക്കേ മിക്സിങ് ഫീൽ, എനിക്ക് മാത്രം തോന്നിയത് ആകാം, സംഭവം പൊളിച്ചു, നല്ല action crime thriller  മണക്കുന്നുണ്ട് , നിങ്ങളുടെ ഭാവനയിൽ ആകുമ്പോ അതിൽ ഒരു പുതുമ ഉണ്ടാകും, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്,,,,

achu raj • 04-05-2018 22:47

നല്ല കഥ...  നല്ല  അവതരണം..... അടിപൊളി ആയിട്ടുണ്ട്‌ bro.... സസ്പെൻസ് polichu..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....

ചാര്‍ളി • 06-05-2018 08:04

ആരിത് കുരുതിമലക്കാവ് അല്ലെ.....

താങ്കളും കുട്ടനിൽ പൊളിച്ചെടുക്കുവാണല്ലോ....

ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം....

താങ്ക്സ് അച്ചുരാജ്.....

ജിന്ന് ?☠ • 04-05-2018 11:51

ചങ്കെ നീ പൊളിച്ചെടാ ഉവ്വേ..
നമ്മുടെയൊക്കെ ഗുരുക്കന്മാർ അല്ലേ??
അപ്പോ പിന്നെ മോശമാവില്ലല്ലോ..
കഥ അടിപൊളി, നിർത്തിയത് വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി..
നമുക്കൊന്നും ഇങ്ങനെ ഒരു സീൻ ഇത് കിട്ടുന്നില്ല.

ചാര്‍ളി • 05-05-2018 13:08

ജിന്ന് ചങ്കെ... താങ്ക്സ്...

എന്തായാലും തുടക്കം ഇഷ്ടം ആയല്ലോ അത് തന്നെ വലിയ സന്തോഷം...

ചാര്‍ളി • 04-05-2018 10:07

രാജാവിന്റെ ഒക്കെ കമന്റ് കിട്ടുമ്പോ ആണ് അടുത്ത പാർട് വേഗം എഴുതി വീണ്ടും നിങ്ങളെ സസ്പെൻസ് അടിപ്പിക്കാൻ തോന്നുന്നത്....

ഇഷ്ടായല്ലോ രാജാവിന് ഒത്തിരി സന്തോഷം ....
സ്നേഹത്തോടെ ചാർളി

പാപ്പൻ • 04-05-2018 08:25

കലക്കിയെട ഉവ്വേ........ Continue

ചാര്‍ളി • 05-05-2018 13:07

Thanks paappan...

ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം...

Joseph • 04-05-2018 02:24

Nice story

ചാര്‍ളി • 04-05-2018 10:05

Thanks joseph...

വാസു • 03-05-2018 23:27

ഈ കഥയും തകർത്തു  ചാർളി നിങ്ങൾ ഒരു സംഭവം ആണ്  നിങ്ങളുടെ മറ്റുള്ള കഥകളുടെ ബാക്കി  ഭാഗം വരുവോ അതോ എഴുത്തു നിറുത്തിയോ

ചാര്‍ളി • 04-05-2018 10:10

വാസു... താങ്ക്സ്.... ബ്രോ...

ഇതും ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം.....

തുടർന്നും വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചുകൊണ്ട് ചാർളി...

BenzY • 03-05-2018 22:20

Nalla thudakkam ... VaYanakkare veendum kothiYode kathirippinte mulmunaYil nirthunna superb eYuthu ...

Waiting next part & old storY part

ചാര്‍ളി • 04-05-2018 10:13

Benzy.....

സുഖം അല്ലെ മുത്തോണി....

ഓൾഡ് ആൻഡ് ന്യൂ കഥകൾ ഇനി മുറക്ക് അപ്‌ലോഡ് ചെയ്യുന്നതാണ്....

ശക്തമായ സപ്പോർട്ട് ഉണ്ടാവണം....

ഈ കഥ ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം.... താങ്ക്സ് മുത്തേ....

സ്നേഹത്തോടെ ചാർളി

നസീമ • 03-05-2018 19:59

തുടക്കം കൊള്ളാം കേട്ടോ ചാര്‍ളി.. പൊലീസുകാരുടെ കഥ അല്ലെ, അടിയുടെ, വെടിയുടെ പൂരം നടക്കട്ടെ

ചാര്‍ളി • 04-05-2018 10:12

ആരിത് അൻഷിദ നസീമ അല്ലിയോ....

തുടക്കം കൊള്ളാം ഇനിയിപ്പോ എന്താകുവോ എന്തോ കണ്ടറിയാം...

ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം.... ആൻഡ് താങ്ക്സ്...
സ്നേഹത്തോടെ ചാർളി

ജിന്ന് ?? • 03-05-2018 15:21

ചങ്കെ,
വായിച്ചിട്ട്  വരാം

ചാര്‍ളി • 03-05-2018 18:33

പോരട്ടെ ഇവിടത്തെ പുതിയ ജിന്നെന്ന പുലിയുടെ അഭിപ്രായം....

ലക്ഷ്മി എന്ന ലച്ചു • 03-05-2018 13:42

കിടു കലക്കി കേട്ടോ ഒരു പരാതി മാത്രമാണ് ഉള്ളത്.   "ചാർളി " ഒന്ന് വേഗം അടുത്ത പാര്‍ട്ട് പബ്ലിഷ് ചെയ്യൂ പ്ളീസ്

ചാര്‍ളി • 03-05-2018 18:32

ലക്ഷ്മി കുട്ടി ആദ്യം തന്നെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി....

ചാർളിയിലെ ലച്ചുവിന്റ കമന്റിന് ഞാൻ മറുപടി നൽകിയിരുന്നു....

അത് തന്നാണ് എനിക്ക് ഇപ്പോഴും പറയാൻ ഉള്ളത്....

സ്നേഹത്തോടെ ചാർളി

kichu • 03-05-2018 12:09

Operail kanan enthanu vayiee

ചാര്‍ളി • 03-05-2018 18:32

എനിക്ക് എല്ലാം മനസ്സിലായി....

ഋഷി • 03-05-2018 11:00

നല്ല തുടക്കം, അവതരണം. സസ്പെൻസ്‌ ആണല്ലോ.

ചാര്‍ളി • 03-05-2018 18:30

ഋഷി മുത്തേ സുഖം അല്ലെ....

അതെ അത് തന്നാണ് എന്റെ ഉദ്ദേശവും...

ഇനി എന്താവുമെന്നു കണ്ടറിയണം... ചങ്കെ...

തുടക്കം ഇഷ്ടായി അല്ലോ എനിക്ക് അത് മതി....

Jesna • 03-05-2018 10:44

Oru kalakkan story aannennu thonnunu...
Niraasha peduthaathe baaki ayakoo..
Waiting dear....

ചാര്‍ളി • 03-05-2018 18:29

താങ്ക്സ് jesna...

ഉടനെ നെക്സ്റ്റ് പാർട്ട് ഉണ്ടാവും....

പിന്നെ സ്റ്റോറി കലക്കുവോ അതോ നിങ്ങൾ എന്നെ omkv ചെയ്യിക്കുവോ എന്നൊക്കെ കണ്ടറിയണം....

asuran • 03-05-2018 10:25

കൊള്ളാം ബ്രോ.ആകാംഷ നിറക്കുന്ന സ്ഥലത്ത് തന്നെ നിർത്തി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

ഇതിനിടയിൽ ചാർളിയെ മറക്കരുത്. വാവയും ചാർളിയുടെയും ക്ലൈമാക്സ് കാത്തിരിക്കുന്നു.

ചാര്‍ളി • 03-05-2018 18:27

അസുരൻ ചങ്കെ....

ചാർളി ഉടനെ വരും ഒരു സാഹചര്യം ബ്രോയോട് ഞാൻ പറഞ്ഞിരുന്നു. അത് സത്യമാണ് വീണ്ടും എഴുതി ഒരു ഓളത്തിൽ കംപ്ലീറ്റ് ചെയ്യാൻ കുറച്ചൂടെ സമയം വേണ്ടി വരും.....

പിന്നെ കഥ ഇഷ്ടം ആയി എന്ന് പറഞ്ഞതിൽ പെരുത്ത് സന്തോയം ആയി.. അതെ ഒരു ത്രില്ലർ ആണ് തുടക്കം ക്രൈം ത്രില്ലർ ആവാൻ കുറച്ചു കഥ മുന്നോട്ട് പോകണം എന്ന് മാത്രം....

ഈ നല്ല മനസ്സുള്ള പ്രോത്സാഹനത്തിന് ചാർലിയും അകമാറിഞ്ഞു തന്നെ സ്നേഹം നൽകുന്നു അസുരൻ ചങ്കിന്‌....

rashid • 03-05-2018 09:14

Nice,  നല്ല തീം ആണ്, അവതരണവും കൊള്ളാം, ഡയലോഗ് കുറച്ച് കൺഫ്യൂസ് ആവുന്ന പോലെ, അതൊന്ന് ശ്രദ്ധിച്ചാൽ കഥ സൂപ്പർ ഹിറ്റ് ആക്കാം.

ചാര്‍ളി • 03-05-2018 18:24

താങ്ക്സ് rashid...

എല്ലാം ശരിയാക്കാൻ ശ്രമിക്കാം സുഹൃത്തേ...

പരിജയക്കുറവ് ഉണ്ടേ അതാണ്....

തുടർന്നും സപ്പോർട്ട് നൽകും എന്ന പ്രതീക്ഷയിൽ ചാർളി...

shen • 03-05-2018 08:52

charlichaya .. njn katha vayichilla vayichitt parayam .. furst to cmmnt ..

namnde charliyum jinnum oke evde??? kathirunnu kathirunnu ...........

ചാര്‍ളി • 03-05-2018 18:22

Shen ബ്രോ...
വായിച്ചിട്ട് വിലപ്പെട്ട താങ്കളുടെ അഭിപ്രായത്തിനായി ഐ ആം വെയ്റ്റിംഗ്...

പിന്നെ എന്റെ മുന്കഥകൾ ഉടനെ തന്നെ വരും.... അത് പോലെ ഇവിടിപ്പോ എന്നെ തഴഞ്ഞിട്ടേക്കുവാണ്, എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല, കാരണം ചാർളി പുതിയ ആളാണല്ലോ ഇവിടെ അതാവും, അതിന്റെ ഒക്കെ പ്രാന്ത് കയറി എഴുതിയ കഥകൾ ഡിലീറ്റ് ചെയ്തു.ഇവിടെ കുട്ടനുമായി നേരത്തെ  പരിചയം ഉള്ള അർക്കൊക്കെയോ എന്നെ തീരെ കണ്ടൂട കാരണം എന്താണ് എന്ന് എനിക്ക് അറിയില്ല. ഇപ്പോഴും സൈറ്റിൽ നിന്നും ഉള്ള അവഗണന മുറക്ക് വരുന്നുണ്ട്... എന്നിട്ടും ഇവിടെ തന്നെ നിൽക്കുന്നു...

കുറച്ചു പേരെങ്കിലും എന്റെ കഥകളെ സ്നേഹിക്കുന്നു കാത്തിരിക്കുന്നു എന്നത് കൊണ്ട് മാത്രം...

shen • 04-05-2018 14:22

charlichaya .. katha enik ishtamayi ..

pinne ee paranjathin .. nalla eyuthukarkk kurach haters undavum .. never mind it .. nayikkal kurakjatte .. thankalk hatersinekkal kooduthal fans und ivide .. ❤️

അഞ്ജാതവേലായുധൻ • 03-05-2018 08:22

ചാർളിച്ചായാ പൊളിച്ച്.. ബാക്കി കഥകളൊക്കെ എന്തായി?

ചാര്‍ളി • 03-05-2018 12:53

വേലായുധൻ ഖൽബെ എല്ലാം പിന്നാലെ വരുന്നുണ്ട്....

അത് പോലെ കഥ ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം...

സപ്പോർട്ട് ചോദിക്കാതെ കിട്ടുന്നത് കൊണ്ട് ചുരുക്കുന്നു

സ്നേഹത്തോടെ ഖല്ബിന്റെ ചാർളി

Vijayakumar • 03-05-2018 08:16

Thudakkam thanna adipoli charli kutta ...oru invastication novel.
Oppam edivettu kalikalum ulla theme alla..adipoli avatharanam keep it up and continue charli ..pinna tour program kazhinjo...yatrayokka sugamayirunno...pinna athupola
Kadikayariya puurumayee saji ethayum ,,aamiyuda puuttil vedipottan kathirikkunna mussayuda jinnum kathirikkukayanu katto ..

ചാര്‍ളി • 03-05-2018 12:50

താങ്ക്സ് vijayakumar ബ്രോ...

കാത്തിരിക്കുന്ന എന്റെ തുടർക്കഥകൾ നിങ്ങൾക്ക് നിരാശ ഇല്ലാതെ അവയെ എത്തിക്കണം എങ്കിൽ കുറച് സമയം കൂടി എനിക്ക് വേണം...

നിരാശ ഇല്ലാതെ ഇതിന്റെ അടുത്ത ഭാഗം താമസിയാതെ എത്തും ഒപ്പം ചാർലിയും...

താങ്ക്സ് ബ്രോ.... സപ്പോർട്ട് കൂടെ തന്നെ ഉള്ളത് കൊണ്ട് നന്ദിയോടെ

സ്നേഹപൂർവ്വം ചാർളി

Akh • 03-05-2018 03:20

തുടക്കം  കൊള്ളാല്ലോ.

ചാർളി കുട്ടാ ഇതിന്റെ ഉള്ളിൽ   നല്ലൊരു ത്രില്ലെർ  ഒളിഞ്ഞിരുപ്പുണ്ടല്ലേ.

ബ്രോ  ഡയലോഗ് സ്  ഓക്കേ ഗ്യാപ് ഇല്ലാതെ   അടുപ്പിച്ചു  വന്നിരിക്കുന്നു  അതൊന്നു ശ്രദ്ധിക്കണേ.

ഗൗതം  മിന്റെ  കാമലീലകൾ കാണാനും ആ  കത്തിനെ  കുറിച്ച്  അറിയാനും  ആയി കാത്തിരിക്കുന്നു.

ചാര്‍ളി • 03-05-2018 12:44

Akh മുത്തോണി....

കഥ തുടക്കം ഇഷ്ടായി എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം....

അതുപോലെ ഞാൻ പാരയും ഡയലോഗും എല്ലാം ക്ലിയർ ആയിട്ട് ആണ് അയച്ചത്...

പിന്നെ സൈറ്റ് അപ്ഡേറ്റ് ആവുകയാണ് എന്ന കമന്റ് കണ്ടു അതുകൊണ്ട് താമസിയാതെ പൈലിച്ചനും ഡോക്ടറും അത് ക്ലിയർ ചെയ്യും എന്ന് വിശ്വസിക്കാം...

തുടർന്നും സപ്പോർട്ട് കിട്ടും എന്നുറപ്പുള്ളത് കൊണ്ട് നന്ദിയിൽ ചുരുക്കുന്നു....

സ്നേഹത്തോടെ ചാർളി