0%

Chapter Title : റിൻസിയുടെ കളി 3 [True story Teller]

Author : kkstories Read All Parts 864

സ്ഥലം കിട്ടി, അവരുടെ ജിം ഉള്ള ബിൽഡിംഗ് 7 നിലയാണ്, 5 ഫ്ലോർലാണ് ജിം, ബാക്കി ഉള്ള ബിൽഡിംഗ് പണി നടക്കുന്നേ ഉള്ളു അവർ സിഗരറ്റ് വലിക്കാൻ 7ത് ഫ്ലോർ ഇൽ പോയപ്പോൾ ആശാരിമാരുടെ ഒരു റൂം ഉണ്ട് അവിടെ ഡോർ ഉണ്ട്

ലോക്ക് ഒന്നും ഇല്ല എന്നും അവർ കണ്ടതായിരുന്നു ആ റൂം ഇൽ അവർ ഉണ്ടാക്കിയ ഒരു ടേബിൾ ഉം കുറച്ചു സാധനങ്ങളും മാത്രമേ ഉള്ളു എന്നും അവർ അന്ന് കണ്ടതാണ്. ഒരു ആഴ്ച്ചയായ് പണിക്കർ ഇല്ല എന്നും അവൻ മനസ്സിലാക്കി വെച്ചിരുന്നു.

അവൻ റിൻസിയോട് മുകളിലേക്ക് പൊയ്ക്കൊള്ളാൻ കൈ കാണിച്ചു എങ്ങോട്ട് ആണ് എന്നു ചോദിച്ചപ്പോൾ 7 ത് ഫ്ലോർ എന്നും പറഞ്ഞു അവൻ റിൻസി കയറുന്ന സ്റ്റെപ്ന്റെ അവിടെ നിന്നു ആരെകിലും ഉണ്ടോ എന്ന് നോക്കാൻ.

റിൻസി സ്റ്റെപ് കയറി 7 ത് ഫ്ലോർ ഇൽ അവനെ കാത്തിരുന്നു, ആരും അവിടെ വരില്ല എന്ന് അവൾക്കും അറിയാമായിരുന്നു. റിൻസി മുകളിലെതിക്കാണുമെന്നു മനസ്സിലായ

നൗഷാദ്ഉം മുകളിലേക്ക് കയറി, അവൻ മുകളിലെത്തിയപ്പോൾ റിൻസി അവനെ നോക്കി നില്കുവാർന്നു അവൻ അവളുടെ അടുത്തെത്തിയതും അവളെ കെട്ടിപിടിച്ചു അവൾ അതു നല്ല രീതിയിൽ ആസ്വദിച്ചു നിന്നു.

അവൻ അവന്റെ ചുണ്ട് റിൻസിയുടെ ചുണ്ടിലേക്കു ചേർത്ത് ലോങ്ങ് കിസ്, അവൾ വിരൽ കുത്തി പൊങ്ങി കണ്ണടച്ച് ആ കിസ് ആസ്വദിച്ചു, അവളുടെ ചുണ്ടിൽ നിന്നും അവന്റെ ചുണ്ട് എടുത്തു അവളെയും കൊണ്ട് ആശാരിമാരുടെ റൂമിലേക്ക് കൊണ്ട് പോയീ, ഡോർ അകത്തു നിന്നു ചാരിയ ശേഷം ഒരു പലക എടുത്തു

💬 Comments

View all comments