Chapter Title : ?റിഫ്രഷ്മെന്റ് 2 [ബാലൻ]
തളർച്ചയിൽ ആയിട്ടാവാം )
ഞാൻ ഒന്നൂടി തട്ടി വിളിച്ചു....
പതിയെ കണ്ണുകൾ തുറന്നു....
ആടാ എത്തിയോ...
എത്തി മിസ്സെ.....
ഇതെവിടെയാ???
ബന്ദിപ്പൂർ....ആണ് ബോർഡ് കണ്ടത്....
ഹ്മ്മ്
മിസ്സെ സാരി എല്ലാം റെഡി ആക്ക്...
അപ്പോഴാണ് മിസ്സ് തന്നെ അത് ശ്രദ്ധിച്ചത്..
ഞാൻ അങ്ങോട്ട് ചെല്ലട്ടെ....
എല്ലാരും ഇറങ്ങിയോ....
ഏയ്യ് ഇല്ല മിസ്സെ എല്ലാരും എണീക്കുന്നെ ഉള്ളു..
ഷഫ്‌ന മിസ്സൊ???
മിസ്സിനെ കണ്ടില്ല ചെല്ലപ്പൊ അവിടേക്ക് പോയിട്ടുണ്ടാവും.....
ഞാൻ അങ്ങൊട്ട് ഇറങ്ങി നോക്കട്ടെ....
മിസ്സ് ഇന്ന് നമ്മുക്ക് ഇവിടെ വച്ചാണോ വിഷു ആഘോഷം....
അറിയില്ലെടാ ഷഫ്ന മിസ്സിനോട് ചോദിക്ക്
ഹ്മ്മ് ഓക്കേ മിസ്
(ന്തായാലും എന്റെ കണിയും കളിയും നിങ്ങൾ രണ്ടു പേർ ആണ് ) ഞാൻ മനസ്സിലോർത്തു.....
തുടരും
💬 Comments
View all comments