Chapter Title : റിസർച് ഫെല്ലോ [വാൽസ്യൻ]
ഇടക്കൊക്കെ ഇങ്ങനെ കൂടാം
ലിജി അവനെ ശട്ടം കെട്ടി.
സഹില്യന്റെ മദകിരണവും മറ്റൊന്ന് ഏതോ അറേബ്യൻ നൈറ്റിൽ പെട്ട മറ്റൊരു പുസ്‌തകവും ആയിരുന്നു അവ. ഇവയിലെ അശ്ലീലതക്കും ഫാന്റസിക്കും മുൻപിൽ നമ്മുടെ നാട്ടിലെ ഒരു അശ്ളീല കൃതിക്കോ പോൺ സിനിമയ്ക്കോ വിജയിക്കാനാവില്ലെന്ന് അവനു മനസിലായി. അത്രമേൽ കൾട്ട് ക്ലാസിക് എന്ന് വിളിക്കാവുന്ന രതി ഭാവനകൾ നിറച്ച ഒരു ഭണ്ഡാരമായിരുന്നു അവ. ഇന്നത്തെ സമൂഹത്തിനു ഇത്തരം ഭാവനകളെ ഉൾകൊള്ളാൻ കഴിയില്ല, പണ്ട് കാലത്തു മനുഷ്യന് ഇത്രയേറെ തുറന്ന മനോഭാവം ഉണ്ടായിരുന്നിരുന്നോ എന്നൊക്കെ അവനു തോന്നിപോയി.
പുസ്തകങ്ങൾ നോക്കിയായിരുന്നോ ? പിറ്റേന്ന് വന്നപ്പോൾ കദീജ മാഡം ചോദിച്ചു.
കുറച്ചൊക്കെ നോക്കി
എന്ത് തോന്നുന്നു
ഇത്രക്കും ഓപ്പൺ ആയിരുന്നോ പണ്ട് കാലത്തേ മനുഷ്യർ എനിക്ക് അതിശയം ആകുന്നു
ആയികൊള്ളണം എന്നില്ല , ചിലപ്പോൾ ആരുടെയെങ്കിലും ഭാവനകൾ മാത്രമാകാം. ഇതൊക്കെ നൂറ്റാണ്ടുകൾക്കു മുമ്പുള്ള കാലത്തേ ആണെന്ന് ഓർക്കണം.
പക്ഷെ ആ ക്ഷേത്രങ്ങളിലെ രതി ശില്പങ്ങൾ , ചുമർ ചിത്രങ്ങൾ എന്നിവ വല്ലാത്തൊരു അറിവ് തന്നെയാണ് , ഇന്നാണെങ്കിൽ ഇത്തരൊമൊരു സംഭവം നാട്ടിൽ വെക്കാൻ സമ്മതിക്കുമോ - അവൻ പറഞ്ഞു.
അതാണ് പറഞ്ഞത് അന്നത്തെ സാമൂഹ്യ വ്യവസ്ഥക്കു ലൈഗീകതയോട് തുറന്ന സമീപനം ആണ് ഉണ്ടായിരുന്നതെന്ന്. അന്നത്തെ ഈ പൂജാരി കുമാരന്മാരും ഒക്കെ ദൂരെ ക്ഷേത്രത്തിൽ ഒറ്റക്ക് കൊറേ കാലം നിൽക്കേണ്ടി വരാറുണ്ട്. അവര്ക് കാമ പൂർത്തീകരണത്തിന് വേണ്ടിയാണു രതിശില്പങ്ങൾ കൊത്തി വെച്ചിരിക്കുന്നത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. - മാഡം പറഞ്ഞു
മാം അവിടേക്ക് പോയിട്ടുണ്ടോ ? അവൻ അറിയാത്ത മട്ടിൽ ചോദിച്ചു. ഇതൊക്കെ കണ്ടുകൊണ്ടു
💬 Comments
View all comments