0%

Chapter Title : റിസർച് ഫെല്ലോ [വാൽസ്യൻ]

Author : Kambikathakal Read All Parts 1.7K

കേട്ട് ആ ജനാലക്കരികിൽ നില്കുന്നത് വല്ലാത്തൊരനുഭവം ആണ്.

സംഭവം ഒക്കെ വൈബ് ആണ്, പക്ഷെ തിരിച്ചു പോരുമ്പോൾ ജനൽ അടക്കാൻ മറക്കരുത് അല്ലേൽ വാനരപ്പട അകത്തു കയറും , ലിജി ചേച്ചി മുന്നറിയിപ്പ് തന്നു. സത്യം പറഞ്ഞാൽ അവൻ വന്നതിനു ശേഷം ആണ് ആ ജനൽ തുറന്നതു തന്നെ. പണ്ട് സായിപ്പുമാർ പണി കഴിപ്പിച്ച ബംഗ്ലാവ് ആണ് ലൈബ്രറി ആയി മാറ്റിയിട്ടുള്ളത്.

അന്നത്തെ കാലത്തു സായിപ്പിന് ബേർഡ് വാച്ചിങിനും ചെറിയ നായാട്ടുകൾ നടത്താനും ഒക്കെ ഉള്ള സങ്കേതമായിരുന്നത്രെ ഈ ബംഗ്ലാവ്. താഴെ ചെരിവിലൂടെ നടന്നു പോകുന്ന തോക്കു ധാരിയായ സായിപ്പിനെയും അയാളെ കണ്ടാൽ ഓടി ഒളിക്കുന്ന മാൻ പേടകളെയും അവൻ മനസ്സിലോർത്തു.

ഇപ്പോൾ മൃഗങ്ങൾ ഒന്നും കാണില്ലേ ചേച്ചി ? അവൻ ലിജിയോട് ചോദിച്ചു.

ചെറിയ എന്തെങ്കിലും കാണും, കുരങ്ങന്മാരും പന്നികളും ഇഷ്ട്ടം പോലെ ഉണ്ട്.

ഒരു തവണയെങ്കിലും ആ കാട്ടിലേക്കൊന്നു പോകണം, അവൻ മനസ്സിലോർത്തു.

നിന്റെ ടോപ്പിക്ക് സെലക്ട് ചെയ്തോ ? ഒരു ദിവസം ലിജി തിരക്കി

ഷോർട്ലിസ്റ്റ് ചെയ്തിട്ടുണ്ട് , മാഡം വന്നിട്ട് ഫൈനൽ ഡിസൈഡ് ചെയ്യാമെന്ന് വിചാരിക്കുന്നു.

ഇപ്പോൾ തന്നെ ഒരാഴ്ച്ച കഴിഞ്ഞില്ലേ , മാഡത്തിന് അതിന്റെ ഒരു കൂട്ടവും ഉണ്ടാകില്ല. പക്ഷെ അവസാനം നിന്നോട് വർക്ക് കഴിയാത്തതെന്തേ എന്ന് ചോദിച്ചു തട്ടിക്കയറുകേം ചെയ്യും. അതോണ്ട് നീ തന്നെ ഇനിഷ്യറ്റീവ് എടുത്തില്ലെങ്കിൽ അവസാനം കഷ്ടപ്പെണ്ടി വരും - ലിജി അവനോട് ഒരല്പം ശബ്ദം താഴ്ത്തി പറഞ്ഞു.

അവനു പരിഭ്രമമായി. മാഡം നല്ല സ്ട്രിക്ട് ആണല്ലേ ? അവൻ ചോദിച്ചു

സ്‌ട്രിക്‌ടോ , ഇത്രേം

💬 Comments

View all comments