0%

Chapter Title : റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്]

Author : Reshma Raj Read All Parts 1.3K

ഇരുന്ന ഫേസ് വാഷ് ഉപയോഗിച്ചു മുഖം നന്നായി കഴുകി..
തുടച്ചു കൊണ്ട് റൂമിലേക്ക് വന്നു..
റൂമിലേക്ക് വരുമ്പോൾ പാരച്യൂട്ട് വെളിച്ചെണ്ണ എടുക്കാൻ മറന്നില്ല...
അത് ബെഡിൽ നിന്നും കിട്ടുന്ന രീതിയിൽ ഷെൽഫിൽ വച്ച്....
എന്നിട്ട് ഫാത്തിമയുടെ അലമാര തുറന്നു അതിൽ നിന്നും മേക്ക് അപ്പ് കിറ്റ് എടുത്ത് ബെഡിൽ വച്ച് ...
അതിൽ നിന്നും നുട്രിടെമിൻ്റ മോയിസ്റ്ററേസർ എടുത്ത് മുഖത്ത് അപ്പലൈ ചെയ്തു...
അതിനു ശേഷം മേക്ക് അപ്പ് സെറ്റിങ് സ്പ്രേ അടിച്ചു കൊടുത്തു...
മേക്ക് അപ്പ് കണ്ണിൽ നിന്നും തുടങ്ങാം..
രേവല്യുഷൻ്റ ബ്രൗൺ ഷൈപ്പ് കിറ്റിൽ നിന്നും ഡാർക്ക് നിറത്തിൽ ഉള്ള ഷൈട് എടുത്ത് കൺ പോളകളിലും മറ്റും തേച്ചു പിടിപ്പിച്ച്...
ഐ ഷാഡോ ക്രീയേറ്റ് ചെയ്തു..
എന്നിട്ട് പൗഡർ ഇട്ടു ലെവൽ ചെയ്തു...
ഇനി ഐയ് ഷാഡോ ചെയ്യാം..
ഞാൻ എളുപ്പത്തിൽ ചെയ്യാൻ നാല് ഷാഡോ മാത്രമേ ഉപയോഗിക്കുന്നു..
ടാർട്ടിൻ്റ പാലസ് എടുത്ത് വിം ജി ഷൈഡ് എടുത്ത് ക്രീസ് ആയി കൺപോളകളിൽ കൊടുത്ത്..
ഒരു ട്രാൻസിഷൻ ആയി മാത്രം..
അതിനു ശേഷം മോഡ് ഷൈട് അപ്ലെയ് ചെയ്തു...
പിന്നെ ഡ്രാമ ഷൈട് എടുത്ത് തേച്ചു കൊടുത്തു..
ഇതെല്ലാം നമ്മുടെ ഡ്രസ്സ് കളർ നോക്കി ചെയ്യണം..
ഞാൻ ഫാത്തിമയുടെ പിങ്ക് ലഹങ്ക ആണ് ധരിക്കാൻ പോകുന്നത്...
നല്ലോണം ബ്ലേണ്ട് ചെയ്തു പിങ്ക് കളറിന് മാച്ച് ആക്കി എടുക്കണം...
പിന്നെ കൺസീലർ തേച്ചു പിടിപ്പിച്ച്...
ഇനി മുഖത്തെ ബാക്കി മേക്ക് അപ്പ് ചെയ്യാം....
പ്രിമേർ ആദ്യം എടുത്ത് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച്.. ..
പിന്നെ

💬 Comments

View all comments