Chapter Title : റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്]
ഫഹ്മയും (23)
പിന്നെ ഒടുവിൽ നാഫിയ.(30 ) അമ്മായിക്ക് ഉള്ള വീട് ഞങളുടെ വീടിന് അടുത്ത് തന്നെ പണിതു..
നാഫിയ അമ്മായിക്ക് രണ്ടു കുട്ടികളാണ്...
ജസ്നയുടെ കല്യാണം കഴിഞ്ഞ് മൊഴി ചൊല്ലിയാണ്.. കുടുംബക്കാര് കണ്ടു പിടിച്ചത് ഒരു സ്വവർഗ അനുരാഗിയെ ആയിരുന്നു..
ഒരു മാസം കഴിഞ്ഞ് ജസ്‌ന വീട്ടിൽ എത്തി...
പിന്നെ മൊഴി ചൊല്ലൽ..
അതിനിടക്ക് ഫഹ്മയുടെ നിക്കാഹ് കഴിഞ്ഞ്..
ജസ്നയേ കെട്ടാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ... അവളുടേ കല്യാണം കഴിഞ്ഞ ശേഷം ആണ് ഞാൻ ഇങ്ങനെ ആയതു....
പെൺ വസ്ത്രങ്ങളിൽ ആകൃഷ്ടനായത്...
മൊഴി ചൊല്ലിയതിന് ശേഷം ഞങൾ പതുക്കെ അടുത്ത്...
അതിനു രണ്ടു വർഷം എടുത്ത്...
എനിക്ക് ഉടൻ പെണ്ണായി മാറണം പിന്നെ സമയം പാഴാക്കിയില്ല… ഞാൻ എന്റെ മുറിയിലെ കുളിമുറിയിലേക്ക് എന്റെ ഷേവറുമായി ചെന്ന് ശരീരം മുഴുവൻ നന്നായി ഷേവ് ചെയ്ത് തല നനയ്ക്കാതെ കുളിച്ചു…...
കുളി കഴിഞ്ഞ് തോർത്തി . ടവ്വൽ ഉടുത്ത് എന്നിട്ട് രഹസ്യമായി വച്ചിരുന്ന എന്റെ മേക്കപ്പ് സാധനങ്ങളും സിലിക്കൺ മുലകളുമൊക്കെ ഉള്ള കവർ എടുത്തു , കൂടെ താക്കോൽ കൂട്ടവും എന്നിട്ട് നേരെ സുബൈർ എളാപ്പയുടെയും സുഹാന എളാമയുടെയും വീട്ടിലേക്ക് നടന്നു.
വീട് തുറന്നു അകത്തു കയറി വാതിൽ അടച്ച്...
സുഹാന എളാമയുടെ ബെഡ് റൂമിലേക്ക് ചെന്ന് ടൊവ്വൽ ഊരി കളഞ്ഞു.
എന്നിട്ട് അലമാര തുറന്നു ദേഹം മുഴുവൻ മോയ്സ്ച്ചുറൈസർ തേച്ച് പിടിപ്പിച്ച്..
വലിയ അലമാരിയിലെ കണ്ണാടിയിൽ നോക്കി നിന്നു.…..
എന്റെ വെളുത്ത ശരീരം നന്നായി തിളങ്ങി…...
അകകേണ്ട ഡ്രസ്സ് ഇടുന്ന കോട്ട എടുത്ത് മുഴുവൻ ബെടിലേക്ക്
💬 Comments
View all comments