Chapter Title : റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്]
സേഫ്റ്റി നോക്കി നൈറ്റി എല്ലാം ധരിക്കും,, എന്നാല് എനിക്ക് ബ്രസിയേർ പാൻ്റീസ് മാത്രം മതി..
അതിന് മുകളിലേക്ക് ജസ്‌ന യുടെ കറുത്ത പർദ്ദയും ധരിച്ചു...
എന്നിട്ട് അലമാരയിൽ നിന്നും ഒരു കാതിൽ ഇടാൻ കമ്മൽ , പിന്നെ ഗോൾഡൺ കളർ വാച്ച് , കൈചൈൻ , പാതുസരം , എല്ലാം എടുത്ത് ബെഡ്ഡിൽ വച്ച്.. എന്നിട്ട് ഒരോന്നായി ധരിച്ച്. ...
എന്നിട്ട് കണ്ണാടിയിൽ നോക്കി..
ഹൊ.. മൊഞ്ചത്തി ആയിട്ടുണ്ട്...
ഇനി ഒരു കറുപ്പ് ഹിജാബ് ധരിക്കണം..
ആദ്യം ഞാൻ കറുപ്പ് കളർ ഹിജാബ് ഷാൾ എടുത്ത് നീളത്തിൽ മുക്കാൽ ഭാഗം കാൽ ഭാഗം എന്ന രീതിയിൽ മടക്കി..
അതിന് ശേഷം മടക്കിയ മുക്കാല് ഭാഗം വരുന്നത് മുകളിലേക്ക് ആയി രണ്ടു സൈഡിലും ഒരേ അളവ് വരുന്ന രീതിയിൽ തലയിൽ വച്ച് …..
എന്നിട്ട് തൂങ്ങി കിടക്കുന്ന ഒരേ അളവിൽ ഉള്ള ഭാഗം ടൈറ്റ് ആക്കി താടി ഭാഗത്ത് പിൻ ചെയ്തു..
ആദ്യം ഇടത്തേ സൈഡിലെ തൂങ്ങി നിൽക്കുന്ന ഷാളിൻ്റ ഭാഗം പ്ലീറ്റ്സ് എടുത്ത് വലതു ഭാഗത്ത് കൂടെ തലയിലേക്ക് കൊണ്ടുവന്നു പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചെയ്തു..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്
വലത്തേ ഭാഗത്തെ ഷാളിന് പ്ലീറ്റ് എടുത്ത് തലയിലേക്ക് കൊണ്ടുവന്നു…
പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചെയ്ത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്...
എല്ലാം ഓക്കേ ആയിട്ടുണ്ട്...
റൂമിൽ ഇരുന്ന ജാസ്‌നയുടെ ചെറിയ ലതർ ടൈപ്പ് ഹാൻഡ് ബാഗ് എടുത്ത് തുറന്നു..
അതിനകത്തെക്ക് അലമാരിയിൽ നിന്നും
💬 Comments
View all comments