0%

Chapter Title : റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്]

Author : Reshma Raj Read All Parts 1.3K

പിൻ ചെയ്ത് ബാക്കിലേക്ക്‌ , പിന്നെ എല്ലാം മൊത്തത്തിൽ ഒന്ന് അറേഞ്ച് ചെയ്തു…..
ഞുറിവിലും പിൻ ചെയ്ത് സാരി ഒന്നുകൂടി നേരെയാക്കി കണ്ണാടിയിൽ നോക്കി… ...
ഉഫ്… ..
എന്തൊരു സുന്ദരിയാ ഞാൻ ആ സാരിയിലും ബ്ലൗസിലും… ..
തിരിഞ്ഞും മറിഞ്ഞും ഞാൻ ആ കാഴ്ച്ച കണ്ട് ആസ്വദിച്ചു…...
തലയിൽ വിഗ് ഹെയർ എടുത്ത് ഫിക്സ് ചെയ്ത്.മുടി പിന്നിലേക്ക് വിടർത്തിയിട്ടു… മുടി ചന്തിയിൽ വന്നു മുട്ടി…..
ഇനി ഹിജാബ് ധരിക്കണം..
ആദ്യം ഗോൾഡൺ കളർ ഹിജാബ് ഷാൾ എടുത്ത് നീളത്തിൽ മുക്കാൽ ഭാഗം കാൽ ഭാഗം എന്ന രീതിയിൽ മടക്കി..
അതിന് ശേഷം മടക്കിയ മുക്കാല് ഭാഗം വരുന്നത് മുകളിലേക്ക് ആയി രണ്ടു സൈഡിലും ഒരേ അളവ് വരുന്ന രീതിയിൽ തലയിൽ വച്ച് …
എന്നിട്ട് തൂങ്ങി കിടക്കുന്ന ഒരേ അളവിൽ ഉള്ള ഭാഗം ടൈറ്റ് ആക്കി താടി ഭാഗത്ത് പിൻ ചെയ്തു…
ആദ്യം ഇടത്തേ സൈഡിലെ തൂങ്ങി നിൽക്കുന്ന ശാളിൻ്റ ഭാഗം പ്ലീറ്റ്സ് എടുത്ത് വലതു ഭാഗത്ത് കൂടെ തലയിലേക്ക് കൊണ്ടുവന്നു പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചൈത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്…
വലത്തേ ഭാഗത്തെ ശാളിന് പ്ലീറ്റ് എടുത്ത് തലയിലേക്ക് കൊണ്ടുവന്നു…
പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചൈത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്…
എന്നിട്ട് അലമാരയിലെ ഓർണമെന്റ്സ്‌ ബോക്സ് തുറന്ന് നോക്കി...
ഹൊ.. ദൂര യാത്ര ആയതു കൊണ്ട് ആണെന്ന് തോനുന്നു സുഹാന എളാമ മഹർ വരെ ഊരി വച്ചിട്ടുണ്ട്...
വളകൾ ,

💬 Comments

View all comments