0%

Chapter Title : ഋതം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 10.5K

.പോരെ! നിനക്ക് അതേക്കുറിച്ചു ആലോചിച്ചു വിഷമിക്കേണ്ടതില്ല....." അയാൾ പുഞ്ചിരിച്ചു.

"എന്നാലും….അത്? എനിക്ക് …..."

"നീ പറഞ്ഞു വരുന്നത് ..... നിന്റെ ഭാര്യയുടെ... രസച്ചരട് പൊട്ടുന്നത് നിനക്ക് കാണണം എന്നാണോ?"

"അത്..!!"

“പറ...”

“എനിക്കറീല!! രാജു” ഞാൻ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. എന്റെ സിഗരറ്റു കുറ്റി താഴെയിട്ട ചവിട്ടി.

"ശേ, അവരവിടെ പാമ്പും കോണിയും കളിക്കുകയല്ലലോ നമുക്ക് ചെന്ന് കാണാൻ!, പിന്നെ നിനക്കത് കാണിക്കാതെ ഇരിക്കാൻ നിന്റെ ഭാര്യ ഗുരുജിയോട് ആവശ്യപ്പെട്ടതെങ്കിലോ? നീയെന്താ അങ്ങനെ ആലോചിക്കാത്തത്?" രാജു ആ ദുഷിച്ച തമാശ പറഞ്ഞ് ഉറക്കെ ചിരിക്കാൻ തുടങ്ങി.

ഡ്രൈവർ അതുകേട്ട് ഞങ്ങളുടെ അടുത്തുണ്ടായിരുന്നു, അയാൾ എന്നെ ചിരിച്ചങ്ങു നോക്കി.

"ദയവായി ഞാൻ മാത്രം ഒന്നവിടെ പോകട്ടെ." ഞാൻ ആത്മാർത്ഥമായി പറഞ്ഞു. "അവർ കാണാതെ ഞാൻ ഒന്ന് നോക്കിയിട്ട് തിരിച്ചു വന്നോളാം… ഗുരുജിയെ ഞാൻ ശല്യപെടുത്തില്ല!! ഉറപ്പ്"

"ഹേയ്, നീ ശല്യപെടുത്തുമെന്ന പേടി കാരണം അല്ല ഞാൻ നിങ്ങളെ തടയുന്നത് ! അയാൾക്ക് നിങ്ങളെ കണ്ടാൽ ദേഷ്യം വരുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?"

"ഇല്ലേ?!!"

"അങ്ങനെയല്ല, നീ നോക്കുന്നുണ്ട് എന്നറിഞ്ഞാൽ ഗുരുജി പതിന്മടങ്ങു സുഖം ആയിരിക്കും നിങ്ങളുടെ ഭാര്യയ്ക്ക് അയാൾ ചൊരിഞ്ഞു കൊടുക്കുക, മാത്രമല്ല നിങ്ങളുടെ പ്രിയതമ കണ്ടാൽ രണ്ടാളും മൃഗ തുല്യമായി മാറാനും ഇടയുണ്ട്! ഞാൻ നിന്നെ ഇനിയും പീഡിപ്പിക്കാതിരിക്കാൻ വേണ്ടി പറഞ്ഞതാണ് സഹോദര മനസിലാക്കൂ!."

"നീയെന്താണ് പറഞ്ഞുവരുന്നത് എന്റെ ഭാര്യയും ഗുരുജിക്കൊപ്പം അതെ അവസ്‌ഥയിൽ എത്തുമെന്നാണോ?"

"ഹോ... നീയിനിയും പഠിച്ചില്ല അല്ലെ." രാജു എന്നെ വീണ്ടും സൗഹൃദപരമായ രീതിയിൽ തോളിൽ തട്ടി, തുടർന്ന് അവൻ അവന്റെ ഓർമകളിലേക്ക് ഇറങ്ങി.

💬 Comments

View all comments