Chapter Title : ഋതം [കൊമ്പൻ]
ഇനി എന്താണ് അജിത് തന്നെ പറയൂ?" മറു ചോദ്യത്തോടെ സ്‌മൃതി എനിക്ക് മറുപടി നൽകി.
"നമുക്ക് ഇനി ഒന്നിച്ചു തുടരാൻ….."
"അജിത് …..ഇനി നമുക്ക് എന്ന വാക്കിന് പ്രസക്തിയുണ്ടോ?"
"ഞാൻ .... എനിക്കറിയില്ല സ്‌മൃതി. ഞാൻ നിന്നെ സ്നേഹിക്കുന്നു. കഴിഞ്ഞത് ഒരു ദുസ്സ്വപ്നം പോലെ മറക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് പക്ഷെ ..."
"എളുപ്പമല്ല അല്ലെ ??"
"അതെ."
"അജിത് ഞാൻ നിന്നെയും ഒരുപാടു സ്നേഹിക്കുന്നു...പക്ഷെ ഞാൻ"
സ്‌മൃതി എന്തോ പറയാൻ തുടങ്ങി ….പക്ഷെ അവൾക്ക് വാക്കുകൾ കിട്ടാതെ ആയപ്പോൾ ഞാൻ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്തു ഗ്ലാസിൽ ഒഴിച്ച് കൊടുത്തു . കുടിച്ചതിനു ശേഷവും സ്‌മൃതി മൗനമായിരുന്നു, അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു. തേങ്ങുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു ……
“ഞാൻ ………...ഗർഭിണിയാണ് …...”
“സ്‌മൃ……….അ……..”
ഇത്ര നേരം അവൾ ആ സംഭവത്തെ പറ്റി ആവശ്യത്തിൽ കൂടുതലും വിശദീകരിക്കുമ്പോ പോലും അവൾ എല്ലാം മറന്നു എന്നെ തേടിവന്നതിൽ ഉള്ള സന്തോഷമായിരുന്നു….. അതും അവൾ തന്നെ ഈ നിമിഷം എന്നിൽ പറിച്ചെടുത്തു…….
ആ വാർത്ത എനിക്ക് താങ്ങാവുന്നതിൽ കൂടുതൽ ആയിരുന്നു, ഗുരുജിയെ വീണ്ടും അവൾ കണ്ടോ എന്ന് ചോദ്യത്തിന് ഇനി പ്രസ്കതിയില്ല, തിരിച്ചു അവൾ പോകും മുൻപ് ചോദിക്കാം എന്ന് വെച്ചതാണ്. അവൾ പലയാവർത്തി അയാളെ കണ്ടിട്ടുണ്ടാകാം അവർ തമ്മിൽ ആവശ്യത്തിലധികം പണ്ണിയിട്ടുണ്ടാകാം…..
കുറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം ഞാൻ പറഞ്ഞു തുടങ്ങി…..
"എനിക്ക് മനസിലാക്കാം…….സ്‌മൃതി…. ഇത് സത്യം ആണെങ്കിൽ…...അതല്ല എന്നെ ഒഴിവാക്കാൻ ആണ് പറയുന്നത് എന്ന് എനിക്ക് തോന്നുന്നില്ല…….. നീ പോകുമ്പോ……. നിനക്ക് തരാൻ തിരിച്ചൊന്നുമില്ല എന്റെ കൈവശം….. പക്ഷെ… അതെ ഒരു മിനിറ്റു…... തുടക്കം മുതൽ നമ്മുടെ ….സോറി എന്റെ സ്റ്റാർട്ടപ്പിൽ ഇഷ്ടമില്ലാതെ കൂടെയാണെങ്കിലും സ്‌മൃതി വളരെയധികം സപ്പോർട് ചെയ്തിരുന്നു, എന്റെ ഉടമസ്ഥാവകാശത്തിന്റെ പകുതിയിൽ കൂടുതൽ ഞാൻ നിനക്ക് ചെക്ക് ആയിട്ട് തരാൻ ആഗ്രഹിക്കുകയാണ് …."
"ഇല്ല ... ഇനി എനിക്ക് അതിന്റെ ആവശ്യമില്ല." അവൾ അത് വേണ്ടാന്ന് വെച്ചു.
"ഇത് നിനക്ക് വിലയുണ്ടാകില്ല എന്നെനിക്കറിയാം. ഞാൻ അത് കാര്യമാക്കുന്നില്ല. പക്ഷെ നിനക്കും കുഞ്ഞിനും
💬 Comments
View all comments