Chapter Title : ഋതം [? ? ? ? ?]
ഞാൻ അദ്ദേഹത്തെ ശപിച്ചു, കാരണം ഈ വൊക്കേഷന്‍ സമയത്തു എല്ലാവരും യാത്രയിലാണെന്നും ഫ്ലൈറ്റ് ടിക്കറ്റുകൾ വളരെ വിലയേറിയതും ഉയർന്ന ഡിമാൻഡുള്ളതുമാണെന്നും സത്യമാണ്. ഞങ്ങൾ ആണെകിൽ ഈ സ്റ്റാർട്ടപ്പ് തുടങ്ങിയിട്ട് കുറച്ചായതേ ഉള്ളു, അതുകൊണ്ട് അത്തരം അനാവശ്യ ചെലവുകളെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരുന്നു. പിന്നെ ലോൺ അടക്കാനും ഉണ്ട്. ഞങ്ങളുടെ ഫ്ലാറ്റിനും കാറിനും ഒക്കെ ആയിട്ട്.
അവന്റെ ബന്ധുക്കൾക്കും കുട്ടികളുമായുള്ള സുഹൃത്തുക്കൾക്കും മൈസൂർക്ക് എത്താൻ കഴിയുന്ന ഒരേയൊരു സമയമാണിതെന്ന് അവൻ പറഞ്ഞിരുന്നു. അവന്റെ നിർബന്ധം മനസ്സിലായെങ്കിലും വേറെ വഴിയില്ലാതെ ഞങ്ങൾ രണ്ടുപേരും വരാമെന്നു തീരുമാനിച്ചു.
അങ്ങനെ ഞങ്ങൾ ഡൽഹിയിൽ നിന്നും മൈസൂർക്ക് പറന്നു. കല്യാണ വീട്ടിലേക്ക് ഒരു സ്വകാര്യ കാബ് എടുത്തു. അവന്റെ മൾട്ടി-ഡേ കല്യാണത്തിൽ ഞങ്ങൾ ആശംസകൾ അർപ്പിച്ചും മൈസൂരിലെ പരമ്പരാഗത ഭക്ഷണവും താമസവും എല്ലാം ആസ്വദിച്ചുകൊണ്ട് ഇരിക്കുമ്പോളാണ്.
ഒരു വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനത്തിലെ ഒരു സുഹൃത്തിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചത്. ഇന്ത്യ സന്ദർശിക്കുന്ന ഒരു സിലിക്കൺ വാലി നിക്ഷേപകന്റെ ശ്രദ്ധ ഞങ്ങളുടെ സ്റ്റാർട്ടപ്പ് പിടിച്ചുപറ്റിയെന്നും. ഞങ്ങളുടെ സ്റ്റാർട്ടപ്പിൽ മിനിമം 50 കോടി നിക്ഷേപിക്കാം എന്ന് സാധ്യത ഉണ്ടെന്നും അറിയാൻ ഇടയായി. അതായതു ഞങ്ങളുടെ ഫിർമ്മിനെ ഒരു ബില്യൺ ഡോളർ കമ്പനിയാക്കാൻ ഉള്ള യഥാർത്ഥ സാധ്യതയുണ്ടെന്ന് അദ്ദേഹം കരുതിയതുകൊണ്ടുമാവാം അയാൾക്ക് ഞങ്ങളെ നേരിട്ട് കാണാൻ ഉള്ള അവസരം തരാമെന്നു പറഞ്ഞത്. ആളുടെ പേര് സാമുവൽ (സാം) .
സാം വളരെ വലിയ ഒരു ഇൻവെസ്റ്റ്മെന്റ് ചെയ്യുമെന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ ആകെയുള്ള പ്രശ്നം, അദ്ദേഹം കുറച്ച് ദിവസത്തിനുള്ളിൽ തന്നെ തിരിച്ചു യുഎസിലേക്ക് മടങ്ങും എന്നതാണ്. അതിനാൽ
💬 Comments
View all comments