0%

Chapter Title : ഋതം [? ? ? ? ?]

Author : കൊമ്പൻ Read All Parts 1733

ഭാര്യ സ്‌മൃതി അവളുടെ എല്ലാം എല്ലാം അയാൾക്ക് നൽകാനായി നടന്നു പോയി കഴിഞ്ഞിരുന്നു. ഇനി അവളുടെ പവിത്രതയെയും സുരക്ഷയെയും പറ്റിയും ഞാൻ എന്ത് ആലോചിക്കാൻ ആണ്, എനിക്കതിൽ അര്ഹതയുണ്ടോ?.

ഞാൻ ഓരോന്നു ആലോചിക്കുമ്പോ എന്റെ ഹൃദയത്തിൽ ചില്ലുകൾ തറഞ്ഞു സുഖം ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു. ഞാൻ എത്രമാത്രം അസ്വസ്ഥനാണെന്ന് രാജു മനസിലാക്കിയപ്പോൾ അവൻ എന്നോട് പറഞ്ഞു.

"ഡാ നീ എഴുന്നേൽക്ക് നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം." എന്നെ തോളിൽ അമർത്തികൊണ്ട് പറഞ്ഞു.

ഞങ്ങൾ ബസ്സിൽ നിന്നും ആ ചായപ്പീടികയിലേക്ക് നടന്നു. മറ്റ് യാത്രക്കാരു എന്നെ പ്രത്യേകരീതിയിൽ നോക്കുന്നത്, എനിക്ക് വിചിത്രമായി തോന്നി, എന്റെ പാന്റിൽ മുഴച്ച പൗരുഷം, ഇനിയതിനെ പൗരുഷം എന്ന് ഒക്കില്ല, അതിനു ഉറപ്പുണ്ടെങ്കിലും നെഞ്ചുറപ്പ്‌ ഇല്ലാതെ പോയവന്റെ ഇറച്ചിക്കഷണം!

എന്റെ മനസ്സിൽ ആ ഇരുട്ടിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങിയതായിരിക്കണം ഇത് സംഭവിച്ചതെന്ന് ഞാൻ പെട്ടെന്നുതന്നെ മനസ്സിലാക്കി, പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല. രാജു എനിക്ക് ഒരു കപ്പ് ചായ, സമോസ എന്നിവ നൽകി സിഗരറ്റ് വേണോ എന്ന് ചോദിച്ചു. ഒരു 5 വർഷമായി ഞാൻ പുകവലിച്ചിട്ടില്ല, പക്ഷേ ആ സാഹചര്യം അതിനു പൊരുത്തപ്പെടുന്ന ഒന്നാണ് എന്നെ നിക്ക് തോന്നി. ആയതിനാൽ ഞാൻ അത് വാങ്ങിച്ചു.

"അവർ എവിടെയാണെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട്." ചായയുടെ ഒരു സിപ് എടുത്ത് ഇറക്കി, സിഗരറ്റിൽ നിന്ന് ആഞ്ഞൊരു പഫ് വലിച്ച ശേഷം ഞാൻ പറഞ്ഞു.

"അതെന്തിന് ...അവര് തിരിച്ചു വന്നോളും!
പിന്നെ ഏതാണ്ട് അരമണിക്കൂർ എങ്കിലും ആവുമായിരിക്കും നീ പെടക്കല്ലേ " രാജു ആത്മാർത്ഥമായി പറഞ്ഞു. അയാൾ ആ മൂര്ച്ചയുള്ള കത്തി മാറ്റി വച്ചിരുന്നെങ്കിലും. അദൃശ്യമായ അതിലേറെ മൂർച്ചയേറിയ ഒരെണ്ണം ഞെഞ്ചിൽ ഇറക്കികൊണ്ടാണ് സ്‌മൃതി എന്നെ നോക്കാതെ പോയത് !. പക്ഷെ എന്റെ മനസിലെ ദുഃഖഭാരം രാജുവിന് ഏതാണ്ട് മനസിലായി എന്ന് എനിക്കും തോന്നിയപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായതു പോലെ എനിക്കും തോന്നി. എനിക്ക് മാത്രമല്ല അവനും.

"അവൾക്ക് കുഴപ്പം ഒന്നും വരില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി മാത്രം." ആ തണുപ്പിൽ പുക ആവിയായി പുറത്തുവിട്ടുകൊണ്ട് ഞാൻ പറഞ്ഞു.

💬 Comments

View all comments