0%

Chapter Title : ഋതം [? ? ? ? ?]

Author : കൊമ്പൻ Read All Parts 4.3K

അയാൾക്ക് സമർപ്പിക്കുവാനായി ഒരുമ്പെട്ട് ഇറങ്ങിയപ്പോൾ ഞാൻ സീറ്റിൽ ഇരുന്നുകൊണ്ട് ജനാലയിൽ കൂടെ എത്തി പുറത്തേക്ക് നോക്കി. ഡ്രൈവർ, സിഗരറ്റ് കത്തിച്ചുകൊണ്ട് അവർ നടക്കുന്നത് കണ്ടു, അയാൾ അവരെ നോക്കി പുഞ്ചിരിച്ചു ഒരു അയാൾക്കു മനസിലായി കാണണം രണ്ടുപേരും എന്തിനാണീ രാത്രി നടന്നുപോകുന്നത് എന്ന്. ഞാൻ അവളുടെ ഒരു നോട്ടത്തിനു പോലും വിലയില്ലാത്തവനായി മാറുന്ന സത്യം, നിമിഷം ആ ഗ്രാമത്തിൽ യാത്ര തുടങ്ങുമ്പോ അവൾ...സ്‌മൃതി എന്റെ സ്വന്തമായിരുന്നു….എന്നാൽ ഇന്നിപ്പോൾ അവൾക് എന്റെയൊപ്പമില്ല!! ഒറ്റപ്പെടലിന്റെ തീവ്രമായ വേദനകൊണ്ട് എന്റെ കണ്ണുനീർ ഒഴുകുമ്പോ….
തടയാൻ ഞാൻ എന്റെ കണ്ണുകളിൽ കൈ വച്ചു. പെണ്ണിന്റെ മാനസിക വ്യാപാരങ്ങൾ എനിക്ക് ഇന്നും മനസിലാകാത്ത ഒന്നാണ് എന്ന് ഞാൻ ഊഹിച്ചു.

"ഡാ…..." രാജു എന്റെ മുതുകിൽ തലോടി. "നീയിപ്പോ വല്ലാത്ത അവസ്‌ഥയിലാണ്‌ എനിക്കറിയാം. പക്ഷേ എന്നെ വിശ്വസിക്കൂ, ഗുരുജി നിങ്ങൾ വിചാരിക്കുന്നതിലും നല്ല ആളാണ്. അദ്ദേഹം നിങ്ങളുടെ ഭാര്യയോട് നന്നായി പെരുമാറും. അവൾക്കിഷ്ടമില്ലാത്തത് ഒന്നും അദ്ദേഹം ചെയ്യില്ല!"

ഞാൻ ആ വൃത്തികെട്ട റെക്സിൻ സീറ്റിൽ തന്നെ ഇരുന്നുകൊണ്ട് കണ്ണുനീർ തുടക്കുമ്പോ, ഞാൻ ആലോചിച്ചു ഒരു മണിക്കൂർ മുമ്പ്, എന്റെ സുന്ദരിയും ബുദ്ധിമതിയും വിശ്വസ്തയുമായ ഭാര്യയോടൊപ്പം ഒരു വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകനായിരുന്നു ഞാൻ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇടപാടിലേക്ക്. ഒരു കോടീശ്വരനല്ലെങ്കിൽ എന്നെ കോടീശ്വരനാക്കാൻ കഴിയുന്ന ഒരു കരാർ. എന്നാൽ ഇപ്പോളോ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവസ്ഥ. ഇരുണ്ട കാട്ടിലേക്ക് എന്തിനും പോന്ന ആ കൊള്ളക്കാരനുമായി എന്റെ പതിവ്രതയായ ഭാര്യ സ്‌മൃതി അവളുടെ എല്ലാം എല്ലാം അയാൾക്ക് നൽകാനായി നടന്നു പോയി കഴിഞ്ഞിരുന്നു.

💬 Comments

View all comments