Chapter Title : ഋതം [? ? ? ? ?]
വഴിയിലൂടെ ഞാൻ നടന്നു, സ്‌മൃതിയിൽ നിന്നും അകലുമ്പോ അവൾ തീർത്തും സുരക്ഷിതയാണ് എന്ന ചിന്ത എന്റെ മനസ്സിൽ വേരോടി തുടങ്ങി, അകന്നുപോകുമ്പോഴും ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴും എന്റെ പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടിരുന്നു അത് മനസിലാക്കാൻ ഏകദേശം 15 മിനിറ്റ് എടുത്തു. മനസ്സിൽ ഉള്ള പിടച്ചിലും പരിഭ്രമവും കുറയാൻ മറ്റൊരു 5 മിനിറ്റ്. എനിക്ക് വേണ്ടത് അതായിരുന്നു. എന്റെ മനസിന്റെ താളപ്പിഴകൾ സ്‌ഥായിയായ ഞാനെന്ന വ്യക്തിയിലേക്ക് മാത്രമായി ചുരുങ്ങന്ന ഒരവസ്‌ഥ!
ആരുകേട്ടാലും കുഴപ്പമില്ലെന്ന പോലെ ആ മരങ്ങൾക്കിടയിൽ എന്റെ അവസ്‌ഥയോർത്തു ഞാൻ തലയിൽ കൈവെച്ചുകൊണ്ട് അലറിവിളിച്ചു. ഒരുപക്ഷേ രാജു കേട്ടുകാണും അല്ലെങ്കിൽ ഗുരുജി, ഒരു പക്ഷെ എന്റെ സ്‌മൃതി പോലും, അവൾ ഉറപ്പായും ശ്രദ്ധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല . അക്ഷരാർത്ഥത്തിൽ അവൾ ഇന്ന് രാത്രി ഗുരുജിയ്ക്ക് വേണ്ടി മാത്രമായിരുന്നു. ഞാൻ താലികെട്ടിയ എന്റെ ഭാര്യ തന്നെയാണോ ഇന്നവൾ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. എന്റെ അലർച്ച കൂടുമ്പോ അത് സുരക്ഷിതമാണോ വന്യ മൃഗങ്ങൾ ആക്രമിക്കാൻ വരുമോ എന്നുപോലും ഞാൻ അപ്പോൾ ആലോചിച്ചില്ല!
മനസിലെ ക്രോധവും അപമാനവും എല്ലാം ഭീതിയെ ഇല്ലാതാക്കി
ഒടുക്കം തൊണ്ട വരണ്ടപ്പോൾ ഇനി സ്‌മൃതിയ്ക്ക് വേണ്ടി, കരയില്ലെന്നും അലറുന്നതിൽ ഒരു കാര്യമില്ലെന്നും ഞാൻ തീരുമാനിച്ചു.
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
“നീ അത്രയും തകർന്നു പോകുമെന്ന് എനിക്കറിയില്ലായിരുന്നു….
അത് കാണാൻ എനിക്ക് കാണാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് ഞാൻ നിന്റെ മുന്നിൽ ബസിൽ അങ്ങനെ ഒരാഗ്രഹം ഉണ്ടായിട്ടും പിടിച്ചു നിന്നതു ….അത്രയ്ക്കും ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു ...അജിത്….”
“അത് ..ഞാനപ്പോഴത്തെ പ്രാന്തിൽ …..അലറിയതാണ് ……..”
“സ്‌മൃതി നിന്നെ ….അയാൾ കയ്യിൽ എടുത്തു
💬 Comments
View all comments