← Back to ഋതുക്കള്‍ പറയാതിരുന്നത് [മന്ദന്‍രാജ]

Comments

ഋതുക്കള്‍ പറയാതിരുന്നത് [മന്ദന്‍രാജ] · approved reader discussion

mridula • 27-09-2018 16:40

nalla story

ചാര്‍ളി • 14-07-2018 15:27

രാജാവേ....

ആയിരം കാരണങ്ങളും കുറ്റങ്ങളും എനിക്ക് മുകളിൽ അടിച്ചു ഏല്പിച്ചപ്പോഴും ഇവിടെ നിന്ന് പോകാൻ മനസ്സ് അനുവദിക്കാതെ ഇരുന്നത് ആ ഒരൊറ്റ കാരണം കൊണ്ടാണ് "സൗഹൃദം"

വാനിൽ പറന്നു നടക്കുന്ന വർണ്ണങ്ങളിൽ കാണുന്ന ശലഭങ്ങൾക്ക് പേരില്ല അവയെ അറിയപ്പെടുന്നത് ഒരേ ഒരു പേരിൽ മാത്രം ആണ് "ചിത്രശലഭം"

അതെ ഇവിടെ ഉള്ളവർക്കും പേരില്ല തൂലിക നാമം മാത്രം, അല്ലെങ്കിൽ ഒരുകൂട്ടിൽ സ്നേഹം കണ്ടെത്തിയ കുറച്ചു മനുഷ്യർ മാത്രം....

ഇതിലേക്ക് എപ്പോഴോ വന്നു ചേക്കേറിയത് ആണ് ഞാൻ കണ്ട ഏറ്റവും വലിയ ആഹ്ലാദം...

മടങ്ങിവരണം രാജാവേ എനിക്ക് എഴുതി പൂർത്തിയാക്കാൻ വേണ്ടി എന്നെയും കാത്ത് കിടക്കുന്ന എന്റെ കഥകളിലേക്ക് ഒരിക്കൽ കൂടി മൂസയുടെ ജിന്നിന് ജീവൻ നൽകണം കമ്പികുട്ടനിൽ ശാലഭങ്ങൾക്കൊപ്പം ചാർളിക്ക് മാന്ത്രിക വടിയും ആയി പറക്കുവാൻ....

നിങ്ങളെ വീണ്ടും വിളിക്കും മലയാളം സാറേ പൊളിച്ചു.... രാജാവ്.....

സ്നേഹത്തോടെ രാജാവിന്റെ ചാർളി...
???

Anu • 14-07-2018 00:38

ഞാൻ ഇതൊക്കെ ഇപ്പോളാ വായിക്കുന്നത് രാജാവേ. ഗ്രീഷ്മ നല്ല പേര് കഥ കിടു... താങ്കളുടെ ഇതു വരെ ഞാൻ വായിച്ച കഥകളിലെല്ലാം പ്രണയമുണ്ട്.. ഇതിലും ഉണ്ട് സുധീറും ഗ്രീഷമായും കൂടെ ഒന്നിക്കുമാരുന്നെങ്കിൽ പിന്നെ( marriage is a licence ഫോർ an extramarital affair )ഇങ്ങനെ ആണേൽ ഞാനും നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ പോകും ???ഉറക്കം വരുന്നു കമെന്റ് ഇടാന് ഇപ്പോളാ പറ്റുന്നത് പകൽ ഒന്നു ഓടിച്ചു വായിക്കാൻ പറ്റു.(പിന്നെ ആ 1992 ചാരൽകുന്നു ബാച്ച് ന്റെ ബാക്കിയും ഒന്നു തരണേ)ഇതിൽ അവസാനം ഞാനും ഒത്തിരി ആഗ്രഹിച്ചു ഗ്രീഷമായും,സുധീറും ഒന്നിക്കുമെന്നു

Archana • 01-07-2018 15:09

കുറെ ആയി മന്ദന്‍രാജ ഈ കഥയുടെ ബാക്കിക്ക് നോക്കിയിരിക്കാന്‍ തുടഗിയിട്ടു. എപ്പോള്‍ വരൂ?

vishnu • 17-06-2018 09:28

Hai ithil engna anu story add cheyunnath. Njan oru storyde third part ezhuthuvan anu. "Aleenayude kunna rasam " Enna storyude

Joyce • 16-06-2018 22:26

വായിക്കാന്‍ വിട്ടുപോയതല്ല. അഭിപ്രായം എഴുതാന്‍ ആഗ്രഹിക്കാതെയുമല്ല. സാഹചര്യങ്ങള്‍, തിരക്കുകള്‍, അസുഖം---കാരണങ്ങള്‍ നിരത്താന്‍ തുടങ്ങിയാല്‍ അന്തമുണ്ടാകില്ല. ബാബു എന്ന ഒരു വായനക്കാരന്‍ ചേതന്‍ ഭഗത്തിന്‍റെ കഥകളോട് താങ്കളുടെ ഈ നോവലിനെ താരതമ്യം ചെയ്ത്‌ അഭിപ്രായപ്പെടുന്നത് കണ്ടു. ഒട്ടും അതിശയോക്തിയില്ല ആ അഭിപ്രായത്തില്‍. താങ്കളുടെ രചന, ഞാന്‍ മുമ്പൊരിക്കല്‍ പറഞ്ഞത് പോലെ അതി ലൈംഗികത കൈകാര്യം ചെയ്യുന്ന കഥാ വിഭാഗത്തിലെ എന്ന്‍ പറഞ്ഞ് മാറ്റി നിര്‍ത്താവുന്നവയല്ല.
ഇനി "ഋതുക്കള്‍ പറയാതിരുന്നത്" എന്ന അദ്ഭുതത്തെക്കുറിച്ച്. ഞാന്‍ ഇതില്‍ ഏറ്റവും അഭിനന്ദിക്കുന്നത് താങ്കളുടെ ആഖ്യാനതന്ത്രത്തെയാണ്.ഇറ്റലോ കാല്‍വിനോ, ഉംബെര്‍ട്ടോ എക്കോ തുടങ്ങിയ യൂറോപ്യന്‍ അതികായര്‍ സാഹിത്യത്തില്‍ പ്രയോഗിക്കുന്ന ഒരു പ്രത്യേകതയുണ്ട്. സ്മരണകള്‍, ആത്മഗതം, യാത്രകള്‍ തുടങ്ങി സാധാരണ എഴുത്തുകാര്‍ അധികം പ്രയോഗിക്കാത്ത സങ്കേതങ്ങളുപയോഗിച്ചു ആഖ്യാനം നടത്തുക. അപ്പോള്‍ വായനക്കുണ്ടാവുന്ന ഒരു സുഖമുണ്ട്. ആ തന്ത്രത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ള രചനകള്‍ പുസ്തകങ്ങളില്‍ നിന്നിറങ്ങി വന്ന് വായനക്കാരന്‍റെ മനസ്സില്‍ കൂടാരം തീര്‍ക്കും. ഗ്രീഷ്മയും സുധീറും രാത്രിയും പ്രണയവും പങ്കിട്ട ആ കൂടാരം പോലെ.
പല കഥകളും ഞാന്‍ മറന്നുപോകുമായിരിക്കും. പക്ഷെ ഗ്രീഷ്മയെക്കുറിച്ച് എഴുതിയ കഥ ഓര്‍മ്മയുടെ കോശവിഭജനം നടത്തിക്കൊണ്ടേയിരിക്കും. ഗ്രീഷ്മയുടെ പാസ്റ്റ്, പ്രസന്‍റ്റ്, ഒരമ്മകള്‍, ഓര്‍മ്മയില്‍ അവള്‍ സൂക്ഷിക്കാനഗ്രഹിക്കുന്ന ആയിരം സൂര്യപ്രകാശമുള്ള പ്രണയ, പ്രണയ നഷ്ടസംഭവങ്ങള്‍. ഫോസിലുകള്‍ ഒരു പാട് അവശേഷിപ്പിച്ചിട്ടാണ് ഗ്രീഷ്മ കടന്നുപോകുന്നത്. പിന്തുടര്‍ന്ന്‍ അവയിലെ അടരുകളില്‍ മറഞ്ഞിരിക്കുന്ന പ്രണയത്തിന്‍റെ ആദിരൂപങ്ങളെ ഇനിയുമുണര്‍ത്തിയെടുക്കുക.

ഷാജി പാപ്പൻ • 14-06-2018 17:05

രാജാവോരു കൊലമാസ്സാണ്......

ജാമി • 06-06-2018 21:03

ഒരു പാട് ഇഷ്ടമായി. ഒരിക്കൽ പാതിവഴിയിൽ പിരിഞ്ഞ ഒരു കൂട്ടുകാരിയുടെ ഓർമ പുതുക്കി തന്നതിന് ഒരായിരം നന്ദി അറിയിക്കുന്നു. ഇതിനിടെ പി ടി എഫ് ഫയൽ അയക്കുമോ . സ്നേഹപൂർവം ജാമി

smitha • 14-06-2018 18:03

പാതിവഴിയില്‍ പിരിഞ്ഞ കൂട്ടുകാരിയെ അന്വേഷിക്കുന്ന ജാമി, നിങ്ങള്‍ ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ആണോ? ലിസ്ബണില്‍ ആണോ?

sony • 05-06-2018 16:21

please add all your completed story in PDF format   vayikkanum rasikkanu geevitavumaye bandippicchu kondullla style valare nannayrikkunnu

രാജാവിന്റെ മകൻ • 04-06-2018 16:29

Pranayathinu Avasaram koduku.. Kurachu koodi emotional pranayam kobdu vannu senti trackil ee story avasanioikam... Aa perinte artham pole

thamashakaran • 04-06-2018 12:35

ആദ്യം തന്നെ രാജാവിനോട് ക്ഷമ ചോദിക്കുന്നു ഈ കഥ വായിക്കാൻ ഒത്തിരി ലേറ്റ് ആയി. ക്ഷമിക്കുക. ജീവിതത്തിലെ ഓരോരോ തിരക്കുകൾ കാരണം ഇപ്പൊ സൈറ്റിൽ വരാനും കഥകൾ വായിക്കാനും സാധിക്കുന്നില്ല. ഇനിയും കഥയെ കുറിച്ച് ഈ കഥ വായിച്ചില്ലായിരുനെൽ അത് ഒരു നഷ്ട്ടം തന്നെ ആയേനെ. ഗ്രീഷ്മ ചേച്ചി പൊളിച്ചു. ഇതിന്റെ ബാക്കി ഒണ്ടോ. ഗ്രീഷ്മ ചേച്ചിയുടെ ജീവിതത്തിൽ പിന്നെ ന്ത് ഉണ്ടായി എന്ന് അറിയാൻ ആഗ്രഹം ഒണ്ട്. പുതിയ മെംബേർസ് വന്നോ അതോ റിപീറ്റ് അടിച്ചോ. എന്നൊക്കെ അറിയാൻ ആകാംഷ ഒണ്ടേ.പിന്നെ  രാജാവിന്റെ എഴുത്തിനെ കുറിച്ച് പറയാൻ ഞാൻ ആളല്ല അത് എവിടുത്തെ തലമൂത്ത എഴുത്തുകാർ പറഞ്ഞോളും. വേറെ ഒരു കാര്യം നമ്മടെ റാന്തലിന്റ തെളിച്ചം കുറഞ്ഞു ഇരിക്കുവാ അത് ഒന്ന് വെളിച്ചം കൂട്ടണം കേട്ടോ.

ഡോ. കിരാതൻ • 04-06-2018 22:43

ഡേയ് തമാശക്കാരാ..........

പരൂക്ഷയൊക്കെ ജയിച്ചോടാ....

അതോ കര്‍ണന്‍ ഭഗത് സിംഗ് നെപ്പോളിയന്‍ എന്നൊക്കെ പറഞ്ഞു നടക്കാണോ.......

രാജാവേ അവനെ മുറുക്കി പിടിച്ചോ.....അവന്‍ മുങ്ങാനുള്ള എല്ലാ ലക്ഷണവും കാണിക്കുന്നുണ്ട്.....ഹഹഹഹഹ്

കഥ ഒരു പേജ് വായിച്ചു....അപ്പോഴാണ് തമാഷക്കാരന്റെ കമന്റ് കണ്ടത്.....

കഥ നല്ല ഫ്ലോ ഉണ്ടല്ലോ....ബാക്കി വായിച്ച് പറയാട്ടോ

കിരാതന്‍

dr.kambikuttan • 04-06-2018 23:53

കിരു ബ്രോ ഇവിടൊക്കെ ഉണ്ടോ കുറെ ആയല്ലോ കണ്ടിട്ടു....

thamashakaran • 05-06-2018 17:32

ഞാൻ ശ്രീധരൻ പിള്ളയുടെ ആൾ ആണ്. എത്ര തോറ്റാലും പഠിക്കില്ല.

DR.പൈലി xVx • 05-06-2018 21:09

thottu thottu pilla sir orikkal rayagopal annane pole jayikkunna avasthayil akum karanam malayalikal manassu alivu ullavara thamashakkara.

thamashakaran • 06-06-2018 09:06

എവിടുന്നു പിള്ള എന്നും പിള്ള തന്നെ ആണ്. ഒരു ചാ കൂടി ചേർത്താൽ കറക്റ്റ് ആവും. ചാപിള്ള.

പാലാക്കാരൻ • 04-06-2018 12:20

ഫസ്റ്റ് കുറച് ബോർ ആയി തോന്നി പിന്നെ വീണ്ടും കലക്കി

Babu • 04-06-2018 02:39

പ്രിയ രാജ,
ഏറെ പറയുന്നില്ല. നീണ്ട കാലത്തെ വായനക്കിടയിൽ എന്റെ ആദ്യ കമൻറാണിത്.
പറയാതെ വയ്യ. ചേതൻ ഭാഗവതിന്റെ കഥകൾ ബോറഡിപ്പിക്കുമ്പോൾ താങ്കളുടെ കഥാതാളുകൾ മറയ്ക്കുമ്പോളുള്ള എന്റെ മനസ്സിന്റെ അകാംഷയും വ്യഗ്രതയുമാകാം ഇതിനാധാരം. കഥാഖ്യാനത്തോടൊപ്പം കൂടെ നടത്തിയ താങ്കൾക്കും ഗ്രീഷ്മക്കും നന്ദി.

mridhula • 03-06-2018 12:28

kadhayakkanda

mridhula • 03-06-2018 07:31

Hello mandanraj orukaryam parayanund

mridhula • 03-06-2018 10:30

njan paranja thread ormayundo, kathayakumo

mridhula • 03-06-2018 12:27

allel kathayakkanda

Karthi • 02-06-2018 20:49

Great congrats

alby • 02-06-2018 17:36

Rajappanu.
Thankalude kadha vaayichu.first travelling il repeated dialogues varunnapole thonni.pinne mark nu nth Patti ennullathum, engane maranappettu ennullathum aaa pranayathinte verpiriyal nadannathineppatti paranjathilum kurachoodi clarity aakkaamaayirunnu.nammude idakku Vanna teacher ne ulpeduthi Oru Story cheyyutto.pinne sudheer nte entry thott kidu aayirunnu.ennalum aara ee chakravarthi.ayal thanalle

Smitha • 02-06-2018 21:27

ആല്‍ബീ, ചക്രവര്‍ത്തി ആരാണ് എന്ന്‍ മനസ്സിലാക്കുക അത്ര വിഷമമൊന്നുമല്ല. ഈ സൈറ്റില്‍ എന്നെയും ആല്ബിയെയും മറ്റുള്ളവരെയും വിസ്മയപ്പെടുത്തുത്തി കഥകള്‍ പറയുന്ന മന്ദന്‍രാജ എന്ന നമ്മളില്‍ പലരും രാജാ സാര്‍ എന്ന്‍ വിളിക്കുക്ക അസ്സല്‍ മന്ദന്‍രാജ തന്നെയാണ് ചക്രവര്‍ത്തി...

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 02-06-2018 14:08

കഥ അടിപൊളി. ഞാൻ വിചാരിച്ചതു സുധീർ ആ മാർക്കിന്റ ആത്‌മാവ്‌ വല്ലതും വേഷം മാറി വന്നതായിരിക്കുമെന്നു.

Mridhula • 02-06-2018 13:23

njan paranja threads ormayundo

Mridhula • 02-06-2018 13:00

paramasugham

Mridhula • 02-06-2018 12:59

ethile pala kathakalum matu site galil kanunnu, athentha?

Mridhula • 02-06-2018 12:58

njan paranja thread ormayundo

Mridhula • 02-06-2018 12:57

enath oru sadharana phone anu, opera mini an ullath, but ethile kathakal vayikan patunnilla

mridhula • 02-06-2018 12:06

hi mandanraj

രേഖ • 02-06-2018 11:50

എന്താണ് പറയേണ്ടത്  എന്നറിയില്ല ഒരു സംശയം എങ്ങിനെയാണ് ഇതുപോലെ എഴുതാൻ കഴിയുന്നത് നിങ്ങളുടെ ഒരു ഫാൻസ്‌ ഗ്രൂപ്പ്‌ ഉണ്ടെങ്കിൽ അതിൽ ആദ്യത്തെ ഫാൻ ഞാനാകും

രേഖ • 02-06-2018 23:36

നിങ്ങളെപ്പോലെ എഴുതുന്നവരുടെ പിറകിലാകാനാണ് എനിക്ക് ആഗ്രഹം.അതാണ് ഞാൻ എനിക്ക് സ്വയം കല്പിച്ചിരിക്കുന്ന സ്ഥാനം all the best raja for your future work

vishnu • 17-06-2018 09:24

Hai ithil engna anu story ezhuthuka. Enik oru storyude second part ezhuthanam.ennund. ALEENAYUDE KUNNA RASAM  Enna storyude.

dr.kambikuttan • 17-06-2018 09:28

story ezhuthi thazhe koduthirikkunna linkil submit cheithal mathi.

https://kambikuttan.net/submit-your-story/

vishnu • 17-06-2018 09:47

But sir. Register enna option work akunilla . Account tudangan patumo

dr.kambikuttan • 17-06-2018 09:53

story publish avumbol registration open aavum

BenzY • 01-06-2018 21:05

Entha ente comments mathram kanunnilla?????

BenzY • 01-06-2018 11:36

Rajavee ..... Outstanding writing ..

Jeevitham avar Kan munnil niranju nikkunnu ..

Life storY , sex storY , traval storY, etc eathokke venam ok Oru kudakeeYul labiYamanu athanu rajavu ..

Oru nombaramaY greeshmaYum sudheerum mansil ndavum theerchaa...

2 comment cheYthu . But athu evide poY ennu no idea ...

Sneham mtharam eppoYum

BenzY • 01-06-2018 11:32

Rajavee comment one ettirunnu athu eathu vaYikku poY ennu no Idea ...

Rajavee ..... Nigalkku munnil ennum koopu kaYumaY Oru pranamam mathram ..

Jeevtham veno athu ndu sex veno athu ndu traval storY ano athu ndu nammalumaY rilation Ulla storY akum eppolum rajavunte .. teaching storY ..

Oru nombaramaY greeshmaYum sudheerum mansil ndavum theerchaa .....

Waiting New storY ..

Sneham mtharam eppoYum

RDX • 01-06-2018 10:00

ഡോക്ടർ ഒരു പ്രാവശ്യം ബന്ധപ്പെട്ടതിന് ശേഷം എത്ര ദിവസം വരെ i pill കഴിക്കണം..?
പ്ലീസ് ഒന്ന് പറഞ്ഞു തരാമോ..?

asuran • 02-06-2018 21:59

24 മണിക്കൂർ ആണ് ഏറ്റവും അഭികാമ്യം. 72 മണിക്കൂർ വരെ എഫക്ട് ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്.

Jacob Thomas • 31-05-2018 13:36

Mashe ningalude kadhakal ellam superaa. Oru vaakukondu polum ningale abhinandikkan pattilla. Athilum valare valuthanu rajave ningal. Njan ivide 'aval' enna story ittinundarunnu. 4 page eyuthumbolekkum madi aakum, ennal ningal ithrem page irunnu eyuthuka ennnu paranjal athu kolamass aanu. Vayikunavan sukhikan vendi athu eyuthunnavan edukunna kashtapadukalku valare adhikam Nanni. Thudarnnum eyuthuvan ulla threadum, samayavum labhikatte ennu ashamsikunnu.
Keep going bro. Hats off to you for your wonderful works.

കുട്ടൂസ് • 30-05-2018 17:29

ഏതോ ലോകത്തിരുന്നു, ഒറ്റയടിക്ക് വായിച്ചു തീർത്തു......തീർന്നതിനു ശേഷവും, ആ ലോകത്തു നിന്നും തിരികെ വരാൻ കുറെ സമയം എടുത്തു.......
എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല, എന്നാലും എന്റെ വക ഒരു ബിഗ് സല്യൂട്ട്, ആ തൂലിക ചലിപ്പിച്ച കയ്യിൽ ഒരു മുത്തവും..........

Faisal kurikkal • 30-05-2018 17:04

അടിപൊളി കഥ
അഭിനന്ദനങ്ങൾ മന്ദൻരാജ ഇത്രയധികം പോജുകൾ ഒരു വിരസതയുമില്ലാതെ എഴുതിയ താങ്കളുടെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

sreeraj • 30-05-2018 13:34

ഇനിയും ഇങ്ങനെ നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു.....nice .... kidu ... feelings

Abi • 30-05-2018 12:49

Adipoli Onnum parayanillla

ആത്മാവ് • 30-05-2018 12:06

രാജാവേ.... പൊളിച്ചു... ?. കൂടാതെ ഇത്രയും പേജ് എഴുതാൻ കാണിച്ച താങ്കളുടെ ക്ഷേമയെയും കഴിവിനെയും അഭിനന്ദിച്ചുകൊള്ളുന്നു. By സ്വന്തം ആത്മാവ് ??.

ആത്മാവ് • 30-05-2018 22:09

അതെ രാജാവേ... സുഖം. ??.

jo • 30-05-2018 11:40

അല്ല എനിക്കറിയാൻ മേലാഞ്ഞിട്ടു ചോയിക്കുവാ....താൻ...താനാരുവാ...???? (നാരായണൻ...ചിത്രം)

ഹോ....അവിടെ ഒരാള് തന്നെക്കുറിച്ച് എഴുതിയത് കണ്ട് അസൂയ മൂത്തുമൂത്തു പ്രാന്തായി ഇരിക്കുമ്പോ ദേ ഇവിടേം ചക്കരവരട്ടി....

എന്റെ ദൈവമേ.... ഞാനിത് എങ്ങനെ സഹിക്കും???പിന്നെ കുത്തിയിരുന്നു വായിച്ചു കൊറേ കുറ്റം കണ്ടുപിടിച്ച് ഞാനങ്ങോട്ട് സമാധാനിച്ചു....അല്ല പിന്നെ...??

പിന്നേയ്....സ്റ്റൈലിലൊക്കെ ആകെയൊരു മാറ്റം... എന്തോ പറ്റി???? ഭാഷയിലും അവതരണത്തിലുമൊക്കെ....☺

പിന്നെ ഒരു കൂട്ടം കണ്ടുപിടിച്ചത് പറയാം....ഈ കഥ ഊഹിക്കാവുന്നത് ആയിപ്പോയി...കാരണം ടൂർ പോയപ്പോൾ തന്നേ ബാക്കി മനസ്സിൽ വന്നു....? സാധാരണ താങ്കളുടെ കഥകളിൽ ആ ഒരു കുഴപ്പം കാണാറില്ല... അതോണ്ട് പറഞ്ഞതാ....??

പിന്നെ....ഉള്ളത് പറയാമല്ലോ ആ ടൂറിന് പോയ ശേഷമുള്ള ഭാഗമാണ് എനിക്ക് ഇഷ്ടപ്പെട്ടത്... ?എന്താണെന്നറിയില്ല...ബാക്കി ഭാഗങ്ങൾ വെറുതെ ഓടിച്ചു വിട്ടതെയുള്ളൂ....?

ഹോ...ഇനി തന്റെ ബാക്കി കഥകൾ കൂടി വായിച്ചു അതിലും പത്തു കുറ്റം കണ്ടുപിടിക്കാതെ എനിക്കൊരു സ്വസ്ഥതയില്ലാ.....(നെടുമുടി വേണു....മണിച്ചിത്രത്താഴ്)???

jo • 30-05-2018 14:09

സത്യമായിട്ടും എഴുതിയത് ഇന്ന് ഇടണം എന്നു കരുതിയതാ... അപ്പൊ ദേ ഞാൻ ഉദ്ദേശിച്ച ചില സംഗതികൾ നിങ്ങടെ കഥയിൽ....

മാറ്റി....ഞാനാ പ്ലാൻ മാറ്റി.....

വേറൊരു സ്റ്റൈലിൽ പറഞ്ഞില്ലെങ്കി വായനക്കാർക്ക് ബോറടിക്കും....അപ്പോ അവര് എന്നെ അടിക്കും.... അതോണ്ട് ഒന്നൂടെ എഡിറ്റി ഈയാഴ്ച ഇട്ടേക്കാം

Ashin • 30-05-2018 08:08

ധീരാ ധീരാ രാജാവേ ധീരതയോടെ എഴുതിക്കോ ലക്ഷം ലക്ഷം പിന്നാലെ .സൂപ്പർ ആയിരിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

Vikas • 30-05-2018 07:53

രാജാവിന്റെ കഥകൾക്ക് ഒരു മിനിമം guarantee ഉണ്ടാകാറുണ്ട് ... പക്ഷേ ഇത് പ്രതീക്ഷകൾക്കപ്പുറം പോയി.. ഈ കഥ ക്ക് ഒരു കമന്റ് ഇട്ടില്ലെങ്കിൽ വായന പൂർണ്ണമാകുമെന്ന് തോന്നിയില്ല ... വളരെ നന്ദി ഇപ്രകാരം ഒരു സുന്ദരലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയതിന്.... എന്റെ എല്ലാ വിധ ആശംസകളും... ചില കഥകൾ അങ്ങിനെയാണ് കഥാകാരനേക്കാൾ ഉയരും പക്ഷേ ആ കഥ കഥാകാരനെ അതിനും മീതെ ഉയർത്തും

rashid • 30-05-2018 02:21

തകർത്തു രാജ, തകർത്തു. കഥയുടെ ഓരോ ഭാഗവും, ഗ്രീഷ്മയുടെ ഓരോ ഫീലിങ്ങ്സും എല്ലാം അടിപൊളി ആയിട്ടുണ്ട്, കളികളും കഥാ സന്ദർഭങ്ങളും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

മൈക്കിളാശാൻ • 30-05-2018 00:52

രാജാ സാർ, കഥ സൂപ്പർ. വായനയുടെ ഇടയിൽ നിങ്ങളുടെ കഥാപാത്രങ്ങൾക്ക് ശരിക്കും ജീവൻ വെച്ചൊരു ഫീൽ ആണ്.

Vijayakumar • 30-05-2018 00:12

Ente lonnu Rajava thakarthu ponna ...excellent story ...edivettu theme ... adipoli avatharavun thanna ..mattonnum larayan vakkukal ella thakarthu thimarthu...rajavinu oru ponnthuval kudi ..pinna ethinte second part undo ..

വില്ലൻ • 29-05-2018 21:45

എന്റെ രാജാവേ ഒരു രക്ഷയും ഇല്ല തലൈവ യു ആർ ഗ്രേറ്റ്‌

Vichu • 29-05-2018 19:29

രാജ sir കിടുക്കി പൊളിച്ചു എന്നാ പറയാനാ സൂപ്പർ ആയിട്ടുണ്ട്..... നമ്മൾ ശരിക്കും ഒരു മൂവി കാണുന്ന ഫീലിംഗ്.... Any way sir ഇനിയും ഇങ്ങനെ നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു

alby • 29-05-2018 18:52

Ithippo smithayum paranju.eee chakravarthiyude kadha ennu.oru story paranju tharaamo.enikk aale manasilayilla athaa

അപരൻ • 29-05-2018 18:41

dear raja,
കഥ വായിച്ചില്ല. ഈ ഫോണ്ടിൽ വായിക്കാൻ സുഖമില്ല.
എല്ലാ ഭാവുകങ്ങളും...

Kannan • 29-05-2018 18:19

Excellent story bro
Really superb

Blackowl • 29-05-2018 18:18

Mashe...sangathi classakkeetto...valare valare nannayi ezhuthiyath...

Archana • 29-05-2018 16:51

Oru film kaanunna feel undayi. Ee story athra realistic ayi ezhuthiyittund. Repeat cheyth vayichu. Thank you Mandhanraja.

Smitha • 30-05-2018 11:41

മൂന്നു പ്രാവശ്യം നന്ദി രാജ സാര്‍ ആദ്യമായാണ്‌ ഒരാള്‍ക്ക് കൊടുക്കുന്നത്.

jo • 30-05-2018 12:51

ഉവ്വുവ്വേ.....

അർച്ചനയുടെ വീട്ടുപടിക്കൽ ഒരുലോഡ് നന്ദി ഇറക്കിവെക്കട്ടെ രായാവേ....????

Akh • 30-05-2018 13:20

ഹിഹി  ???

Soumya • 29-05-2018 16:03

Thanks.. Rply thannallo..
E story um vakare nannayittundu..
Bt, വീണ്ടും വസന്തകാലം stiry othiri ishtamayi..
Kure nalayi athinte second partinayi wait cheyyunnu..
Pls...

Aarshi • 29-05-2018 16:01

Oru kadha vayichit kothi thonni poyath aadhyam aayittaanu. Orupad estam thonniiiii.... Greeshma Sudheer Mark Ravi nalla pole visualize cheiyyan kazhinjuu. classic enn thanne nisamshayam parayan pattumm...