Chapter Title : റിയ….10 [RiYas]
നിനക്ക് എവിടേലും പോകാൻ ഉണ്ടോ
ഞാൻ :- ഇല്ല
ജസ്‌ന :- നമുക്ക് കുറേ നേരം ചാറ്റ് ചെയ്താലോ
ഞാൻ :- mmm. ചാറ്റ് ആണോ ഇഷ്ടം
ജസ്‌ന :- ചാറ്റും കോളും ഒക്കെ ഇഷ്ടാ...
ഞാൻ :- mmmmm
ജസ്‌ന :- ഇപ്പോ കാൾ ആയാൽ ഉമ്മ കേട്ടാലോ, ചാറ്റ് മതി
ഞാൻ :- mm പിന്നെ എന്തൊക്കെ പറയൂ ജസു
ജസ്‌ന :- nee പറ എപ്പോളാ വരിക ഇങ്ങോട്ട്
ഞാൻ :- ഉച്ചക്ക് വരാം
ജസ്‌ന :- എനിക്ക് ഒറ്റക്ക് വീട് പണി നോക്കാൻ കഴിയുന്നില്ല. പണിക്കാരും maisiriyum ഒക്കെ ഒരു മാതിരി നോട്ടം ആണ്.
ഞാൻ :- കാണാൻ മൊഞ്ച് ഉള്ളവരെ ആരായാലും നോക്കും. ഇനി ഞാൻ വന്നാലും നോക്കും ?
ജസ്‌ന :- നീ നോക്കിക്കോ ? വീട് പണി യും ഇടക്ക് നോക്കാണട്ടോ
ഞാൻ :- ശ്രമിക്കാം...
ജസ്‌ന :- mmmm. പിടിച്ചതിനേക്കാൾ വലുത് മടയിൽ ആവുമോ
ഞാൻ :- അതൊന്നും പറയാൻ പറ്റില്ല
ജസ്‌ന :- പ്ലാൻ അയച്ചു തരട്ടെ
ഞാൻ :- മെയിൽ അയക്കോ
ജസ്‌ന :- മെയിൽ ഐഡി അയക്കൂ
ഞാൻ :- riyas25riya
ജസ്‌ന :- ജിമെയിൽ അല്ലെ
ഞാൻ :- mm. അല്ല എന്തിനാ ഉമ്മാനോട് കള്ളം പറഞ്ഞത്
ജസ്‌ന :- നിന്നോട് ചാറ്റ് നിർത്താൻ തോന്നുന്നില്ല
ഞാൻ :- അത് എന്താ ?
ജസ്‌ന :- അറിയില്ല ഡാ...
ഞാൻ :- mmmmm
ജസ്‌ന :- ഡാ ഒരു കാര്യം
💬 Comments
View all comments