0%

Chapter Title : റിയ….7 [RiYas]

Author : Kambikathakal Read All Parts 920

ഫാസി :- ഉമ്മ പറഞ്ഞു

ഉമ്മ :- ഒന്ന് ഫ്രഷ് ആയി ചായ കുടിച്ചിട്ട് ഉപ്പയും നീയും ഒന്ന് പോയി പോര്, എനിക്ക് ഒരു പാട് പണികൾ ഉണ്ട്

ഫാസി :- ന്നാ പണികൾ തീർത്തിട്ട് എല്ലാർക്കൂടെ പോയാൽ പോരെ ഉമ്മാ

ഉമ്മ :- വൈകിയിട്ട് ഉപ്പാക്ക് എന്തോ മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു

ഉപ്പ :- അതേടി എനിക്ക് 7 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് വൈകിയാൽ ആകെ കുളമാകും

ഫാസി :- ഉം, ഉമ്മ ഒറ്റക്ക് ഇരിക്കണ്ടേ അതോണ്ട് ചോദിച്ചതാ

ഉപ്പ :- അതിന് റിയക്ക് പ്രത്യേകിച്ച് പരിപാടി ഒന്നും ഇന്ന് കാണില്ലല്ലോ അവൻ ഒന്ന് ഫ്രഷ് ആയി ഒന്ന് ഉറങ്ങി എണീക്കുമ്പോയേക്കും നമ്മൾ എത്തില്ലേ

ഞാൻ :- എനിക്ക് ഞാൻ...... കുറച്ചു പരിപാടികൾ ഉണ്ട്

ഉമ്മ :- അത് സാരല്ല ഉച്ചക്ക് ശേഷം ആയാലും നടക്കുന്നതല്ലേ ഒള്ളൂ

ഫാസി എന്നെ തോണ്ടി ഞാൻ പതുക്കെ അവളെ നോക്കി അവൾ കണ്ണ് കൊണ്ട് ഉമ്മാനെ കാണിച്ച് എന്തോ പറയാൻ ശ്രമിച്ചു

എനിക്ക് കാര്യം മനസ്സിലായില്ല

ഉമ്മാക്ക് പിന്നെ നല്ല ഉത്സാഹം ആയിരുന്നു

ഞങ്ങൾ വീട്ടിൽ എത്തി ഞാൻ ഡോർ തുറന്ന് ഇറങ്ങി ഉമ്മ വാതിൽ തുറക്കാൻ വേണ്ടി പോയി

ഉപ്പ ഇപ്പൊ വരാം എന്ന് പറഞ്ഞു കാറുമായി പുറത്ത് പോയി

ഫാസി എന്റെ അടുത്തേക്ക് വന്നു

ഫാസി :- കിട്ടിയ ചാൻസ് ആണ് കളയണ്ട കിട്ടും നിന്നെ എന്ത് നോട്ടം ആയിരുന്നു ഉമ്മ

ഉമ്മ :- എന്താടാ അവിടെ നിക്കുന്നത് കയറിവാ

ഞാൻ :-

💬 Comments

View all comments