Chapter Title : റിയ….8 [RiYas]
:- അപ്പുറത്തെ സൽമത്താ ന്റെ വീട്ടിൽ പോയതാ
ഞാൻ :- എന്താ അവിടെ
റജി :- അറിയില്ല നിന്റെ നമ്പർ ചോദിച്ച് വന്നിരുന്നു. അവിടെ എന്തോ നോക്കാൻ ഉണ്ട് എന്ന് പറഞ്ഞു. ഇപ്പൊ രണ്ടും കൂടെ അങ്ങോട്ട് പോയി.
ഞാൻ :- ഞാൻ പോയി കുളിച്ച് വരാം
റജി :- ചായ വേണ്ടേ
ഞാൻ :- ചായ കുടിച്ചു. എനിക്ക് പാല് ആണ് വേണ്ടത്
അത് പറഞ്ഞത് അവളുടെ മുല നോക്കി ആയിരുന്നു
അവൾ അത് കണ്ടു
റജി:- പാല് ഇല്ല. നിർബന്ധം ആണേൽ സൽമ ത്താനോട് ചോദിക്കണം .
ഞാൻ :- അവിടെ കറവ് ഉണ്ടോ
റജി :- അവിടെ കറവ് ഒന്നും ഇല്ല ഇത്താന്റെ അടുത്ത് സ്റ്റോക്ക് ഉണ്ട്
നാണിച്ചു കൊണ്ടാണ് പെണ്ണ് പറഞ്ഞത്
ഞാൻ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് നടന്നു
അവൾ പുറകെയും
കുഞ്ഞിനെ എടുക്കാൻ അവൾ എടുത്തേക്ക് വന്നു
ഞാൻ :- നീ മൊഞ്ചത്തി ആണ് ട്ടോ, ഈ ഡ്രസ്സ് പൊളി ആണ്
റജി :- ആണോ ഭാനു ത്താന്റെതാണ്
ഞാൻ :- ഇനി കൊടുക്കണ്ട
റജി :- ഇവിടെയെ പറ്റൂ അവിടെ ഉള്ളവർ ഇടാൻ സമ്മതിക്കില്ല.
ഞാൻ :- ഇവിടെ നീ ഇട്ടോ അടിപൊളി ആയിട്ടുണ്ട്
റജി :- എന്നാ എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം ഇവിടെ ഇടാൻ
ഞാൻ :- എല്ലാം ഒരേ മോഡൽ എടുക്കണ്ട ട്ടോ
റജി :- നീയും വരോ select ചെയ്യാൻ
ഞാൻ :- വരാല്ലോ നമുക്ക് എടുക്കാം
അപ്പോയെക്കും കുഞ് നിലത്തേക്ക് ഇറങ്ങി
💬 Comments
View all comments