Chapter Title : റിയ….9 [RiYas]
വിളി നിർത്തോ
ഞാൻ :- പിന്നെ എന്താ വിളിക്കേണ്ടത്.
സൽമ :- പേര് വിളിച്ചോ
ഞാൻ :- സലു എന്ന് വിളിക്കാം,
സൽമ :- hmmmm
ഞാൻ :- എപ്പോൾ കിടക്കും
സൽമ :- അവർ tv തുറന്നാൽ അവിടെ കിടന്ന് ഉറങ്ങും. പിന്നെ അവരെ റൂമിൽ കൊണ്ട് പോയി കിടത്തും അതിന് ശേഷം ആണ് കിടക്കാറ്.
ഞാൻ :- ഒറ്റക്ക് ബോർ അടിക്കുമോ
സൽമ :- ഇനി ബോർ അടിക്കില്ലല്ലോ, നീ ഇല്ലേ
ഞാൻ :- എന്നും ഉണ്ടാവും എന്റെ സലു വിന്
സൽമ :- ?
സൽമ :- നമ്മൾ ചാറ്റ് ചെയ്യുന്നത് ആരും അറിയരുത് ട്ടോ
ഞാൻ :- ആരോടും പറയില്ല ഞാൻ. സലു ആരോടും പറയരുത്.
സൽമ :- ഇല്ല ഡാ ഞാൻ പറയില്ല , നിന്നെ ഒരു പാട് കാലം ആയി ഞാൻ ആഗ്രഹിക്കുന്നു. ഇനി നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് ആവില്ല
ഞാൻ :- ഞാനും , എപ്പോൾ കാണുമ്പോഴും ഈ സുന്ദരിയെ നോക്കി നിക്കാറുണ്ട്. ഇനി ഞാൻ കളയില്ല ഈ മുത്തിനെ . എനിക്ക് വേണം .
സൽമ :- ഡാ , ഞാൻ കാണാറുണ്ട് നിന്റെ നോട്ടം ???, എനിക്കും നിന്നെ ഇഷ്ടം ആയതോണ്ടാ ഒന്നും പറയാതിരുന്നത്.
ഞാൻ :- ?????
സൽമ :- നീ റജിയെ വിട്ട് എപ്പോളാ എത്തിയത്. അവിടെ പോയി എത്താൻ നീ കുറേ വൈകി അല്ലോ.
ഞാൻ :- അതിന് അവൾക്ക് വണ്ടി ഓടിക്കണം പറഞ്ഞു
സൽമ :- എന്നിട്ട് ഓടിച്ചോ
ഞാൻ :- ഓടിച്ചു
സൽമ :- നന്നായി ഓടിക്കുന്നുണ്ടോ അവൾ
ഞാൻ :- നല്ലോണം ഓടിക്കും
സൽമ :- നീ സപ്പോർട്ട് ചെയ്ത് കൊടുത്തില്ലേ.
എന്തോ മനസ്സിൽ വച്ചല്ലേ എന്നൊരു തോന്നൽ- ഞാനും വിട്ടില്ല
ഞാൻ :- നല്ലോണം സപ്പോർട്ട് ചെയ്തു
സൽമ :- അവൾ ഇനിയും ഓടിക്കും, ഒരുവട്ടം കൊടുത്താൽ പിന്നെ അവൾ നിക്കില്ല, വീണ്ടും വീണ്ടും വേണ്ടി വരും.
ഞാൻ :- എന്ത്
സൽമ :- വണ്ടി
💬 Comments
View all comments