Chapter Title : റിയാ.....2
എഴുതി കൊടുത്തു. ഭാര്യ ഭർത്താക്കന്മാർ ആയി നേരെ റൂമിലേക്ക് നടന്നു. റൂമിൽ എത്തി കുട്ടിയെ ബെഡിൽ കിടത്തി.
അപ്പോയേക്കും ബാഗ് റൂമിൽ വച്ച് അവൾ എന്നെ നോക്കി ഞാൻ പോയി വാതിൽ കുറ്റിയിട്ടു. അവളുടെ അടുത്തേക്ക് പോയി അവൾ തായേക്ക് നോക്കി നിന്നു. ഞാൻ പതുക്കെ താടിക്ക് പിടിച്ച് മുഖം പൊക്കി ... അവൾ മുഖം പൊത്തി ഞാൻ മുഖം പതുക്കെ ആവുളുടെ ചെവിയിൽ നാണം മാറിയില്ലേ......ഇനി എന്തിനാ നാണം..... ഫാസി ; ഉം..... എന്ന് പറഞ് ചിരിച്ചു.... കൈ മുകത്തിന്ന് എടുത്തു. ഞാൻ കെട്ടിപ്പിടിച്ചു ..... ഫാസി ; ഞാൻ ഒന്ന് കുളിക്കട്ടെ ... പല്ലുപോലും തേച്ചിട്ടില്ല..... ഞാൻ ; ഞാൻ കുളിപ്പിച്ച് തരട്ടെ..... ഫാസി ; എനിക്ക് നാണം ആവും.... ഞാൻ ; എന്നാ കുറച്ച് കഴിഞ് കുളിക്കാം .. അപ്പോയേക്കും നാണം ഞാൻ പോക്കി തരാം. ഫാസി ; അയ്യടാ..... എന്നും പറഞ് എന്നെ തള്ളി ഓടി .... ഞാൻ നേരെ വാഷ് ബേസിന്റെ അടുത്ത് പോയി പല്ല് തേച്ച്.....ബെഡിൽ വന്നിരുന്നു . അവളും കയ്യും കാലും മുഖവും കഴുകി ഡ്രസ്സ് എടുക്കാൻ പുറത്തിറങ്ങി..... ബാഗ് എടുത്ത് ബെഡിൽ വെച്ച് ഡ്രസ്സ് എടുത്തുകൊണ്ടിരിക്കുന്ന സമയം ഞാൻ അവളുടെ കൈക്ക് പിടിച്ച് ബെഡിലേക്ക് എന്റെ അടുത്തേക്ക് വലിച്ചിട്ടു.... അവൾ എന്റെ മുഖത്തേക്ക് ചെറിയ പുഞ്ചിരി യുമായി കാമ കണ്ണുകളുമായി നോക്കി.... ഞാൻ പതുക്കെ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു.... പതുക്കെ ummmmmma വെച്ചു. ഫാസി ; 11 മണിക്ക് ഇന്റർവ്യൂ ഉണ്ട് .
💬 Comments
View all comments