0%

Chapter Title : റിയാ…..3

Author : kkstories Read All Parts 817

ഉം അന്ന് നിന്റെ നോട്ടം ഞാൻ ശ്രദ്ധിച്ചിരുന്നു..... ഞാൻ ; അത് വെറുതെ ഭാനു ; സത്യം നീ എന്ത് നോട്ടമാ അന്ന് നോകിയത് , എനിക്ക് ആകെ എന്തോ ആയി പോയി ഞാൻ ; ഉം ഭാനു ; പിന്നെ നിന്റെ നോട്ടം എന്നും ഞാൻ ആസ്വദിച്ചിരുന്നു...... ഞാൻ ; നിന്നെ തട്ടമില്ലാതെ കാണാൻ ഞാൻ ഒളിഞ് നോക്കാറുണ്ടായിരുന്നു..... ഭാനു ; ഞാൻ കാണാറുണ്ട് ഞാൻ ; സത്യം ..... ഞാൻ ; എനിക്ക് ഇപ്പൊ കാണണം തോന്നുന്നു ഭാനു ; ഇപ്പോളോ ഞാൻ ; ഉം ഭാനു ; അതങ്ങിനെ നീ അവിടെ എല്ലേ.... ഞാൻ ; ഒരു ഫോട്ടോ അയച്ചാലും കാണാല്ലോ..... കുറച്ചു നേരത്തേക്ക് മിണ്ടാട്ടം ഒന്നുമില്ല ഞാൻ ; ഹേ പോയോ ഞാൻ ; ഹേ ഭാനു ഫോട്ടോ അയച്ചു തന്നു ഒരു വൈറ്റ് ചുരിദാർ ഇട്ടത് തട്ടം ഇട്ട് സുന്ദരി ആയത് ഞാൻ ; ഉമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മ ഉമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മ ഉമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മമ്മ ഭാനു ; ഇങ്ങിനെ ഉമ്മ വെക്കല്ലേ ഞാൻ ആകെ .......... ഞാൻ ; ഈ ഫോട്ടോ ഒള്ളൂ..... ഭാനു ; ഹ്മ് പിന്നെ ഞാൻ ; നിന്റെ കെട്ടിയൊന് വിട്ട് കൊടുക്കുന്ന ടൈപ്പ് ഭാനു ; അതിന് ഞാൻ കെട്ടിയൊന് ഫോട്ടോ അയക്കാറില്ലല്ലോ..... ഞാൻ ; ഇല്ലേ...... ഭാനു ; ഇല്ല ..... ഞാൻ ; എന്നാ എനിക്ക് അയച്ചോ..... ഭാനു ; ഹും......... ഞാൻ ; തട്ടമില്ലാതെ .... ഇപ്പൊ ഒരു സെൽഫി എടുക്കൂ ഭാനു ; തട്ടമില്ലാതെയോ

💬 Comments

View all comments