0%

Chapter Title : റിയാ…..3

Author : kkstories Read All Parts 822

മണി വരെ ..... ഉണ്ട് .... ഞാൻ ; നാളെയും ഉണ്ടോ

ഫാസി ; ഹും അങ്ങിനെ കുട്ടിക്ക് പാൽ കൊടുത്ത് കഴിഞ്ഞു എഴുന്നേറ്റ് എന്റെ അടുത്ത് വന്നു .... ഫാസി ; ബോർ അടിച്ചോ...... ഞാൻ അവളെ കെട്ടി പിടിച്ച് കൊണ്ട് ....... ഞാൻ ; ഇല്ല നിന്നെ ഓർത്ത് കിടന്നു ..... ഫാസി ; ഉമ്മമ്മമ്മമ്മമ്മമ്മ ഉമ്മമ്മമ്മമ്മ ഞാനും ഉമ്മ കൊടുത്തു .... ഞങ്ങൾ റൂമിൽ നിന്ന് ഇറങ്ങി അവിടെ കൊണ്ടാക്കി ഞാനും കുട്ടിയും റൂമിൽ എത്തി..... കുഞ്ഞിന് കളിക്കാൻ ടോയ്‌സ് വാങ്ങിയിരുന്നു എന്നിട്ട് തായെ ഇരുത്തി......ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് ബാത്റൂമിൽ പോയി വന്നു .... ഫോൺ എടുത്ത് ബെഡിൽ കിടന്നു...... ആദ്യം ഞാൻ ഒരു മിസ്സ് അടിച്ചു.....

5 മിനുട്ട് കഴിഞ്ഞു...... BHANU calling.........

ഞാൻ ; ഹലോ .... ഭാനു : ഹും ഞാൻ ; എവിടെ യായിരുന്നു ഭാനു ; ഫുഡ് കയിക്കായിരുന്നു ഞാൻ ; കഴിച്ചോ...... ഭാനു ; കഴിച്ചു...... നീ കഴിച്ചോ...... ഞാൻ ; ഹും..... ഫോട്ടോ ഡിലീറ്റ് ആക്കിയോ..... ഭാനു ; ഇല്ല .....ആക്കികൊളം.... ഞാൻ ; ഓക്കേ ....പിന്നെ ഭാനു ; പറ ..... ഞാൻ ; നീ എന്തെങ്കിലും പറ ....... ഭാനു ; നീ എന്തെങ്കിലും പറ ..... ഞാൻ ; ഇഷ്ടായി ഒരുപാട് .... ഭാനു ; ഫോട്ടോ.....ആണോ.... ഞാൻ ; എന്റെ ഭാനുവിനെ ഇഷ്ടമായി എന്ന് ഭാനു ; ഹും പിന്നെ ഞാൻ ; പിന്നെ പറ......

💬 Comments

View all comments